Skip to content
ThuthiThuthiThuthi
Micah · chapter 5 · verse 11

Micah 5:11 in Malayalam

ഞാൻ നിന്റെ ദേശത്തിലെ പട്ടണങ്ങളെ നശിപ്പിക്കയും നിന്റെ കോട്ടകളെ ഒക്കെയും ഇടിച്ചുകളകയും ചെയ്യും.

Nyaan ninte deshattile pattanangngale nashippikkayum ninte kottakale okkeyum itichchukalakayum cheyyum.

Micah 5:11 in English

King James Version (KJV)
And I will cut off the cities of thy land, and throw down all thy strong holds:
World English Bible (WEB)
I will cut off the cities of your land and will tear down all your strongholds.
American Standard Version (ASV)
and I will cut off the cities of thy land, and will throw down all thy strongholds.
Bible in Basic English (BBE)
I will have the towns of your land cut off and all your strong places pulled down:
Darby Translation (DBY)
And I will cut off the cities of thy land, and overthrow all thy strongholds.
Webster's Bible (WBS)
And I will cut off the cities of thy land, and throw down all thy strong holds:
Young's Literal Translation (YLT)
And I have cut off the cities of thy land, And I have thrown down all thy fortresses,

Read in context

  1. 9നിന്റെ കൈ നിന്റെ വൈരികൾക്കുമീതെ ഉയർന്നിരിക്കും; നിന്റെ സകലശത്രുക്കളും ഛേദിക്കപ്പെടും.
  2. 10അന്നാളിൽ ഞാൻ നിന്റെ കുതിരകളെ നിന്റെ നടുവിൽനിന്നു ഛേദിച്ചുകളയും നിന്റെ രഥങ്ങളെ നശിപ്പിക്കയും ചെയ്യും എന്നു യഹോവയുടെ അരുളപ്പാടു.
  3. 11ഞാൻ നിന്റെ ദേശത്തിലെ പട്ടണങ്ങളെ നശിപ്പിക്കയും നിന്റെ കോട്ടകളെ ഒക്കെയും ഇടിച്ചുകളകയും ചെയ്യും.
  4. 12ഞാൻ ക്ഷുദ്രപ്രയോഗങ്ങളെ നിന്റെ കയ്യിൽനിന്നു ഛേദിച്ചുകളയും; ശകുനവാദികൾ നിനക്കു ഇനി ഉണ്ടാകയുമില്ല.
  5. 13ഞാൻ വിഗ്രഹങ്ങളെയും സ്തംഭപ്രതിഷ്ഠകളെയും നിന്റെ നടുവിൽനിന്നു ഛേദിച്ചുകളയും; നീ ഇനി നിന്റെ കൈപ്പണിയെ നമസ്കരിക്കയുമില്ല.
Read all of Micah 5

Cross references

Original words (Hebrew)

Micah 5:11 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.