Skip to content
ThuthiThuthiThuthi
Nahum · chapter 3 · verse 9

Nahum 3:9 in Malayalam

കൂശും മിസ്രയീമും അവളുടെ ബലമായിരുന്നു; അതു സീമയില്ലാത്തതായിരുന്നു; പൂത്യരും ലൂബ്യരും നിന്റെ സഹായകന്മാരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു.

Kooshum misrayeemum avalute balamaayirunnu; atu seemayillaattataayirunnu; pootyarum loobyarum ninte sahaayakanmaarute koottattil untaayirunnu.

Nahum 3:9 in English

King James Version (KJV)
Ethiopia and Egypt [were] her strength, and [it was] infinite; Put and Lubim were thy helpers.
World English Bible (WEB)
Cush and Egypt were her boundless strength. Put and Libya were her helpers.
American Standard Version (ASV)
Ethiopia and Egypt were her strength, and it was infinite; Put and Lubim were thy helpers.
Bible in Basic English (BBE)
Ethiopia was her strength and Egyptians without number; Put and Lubim were her helpers.
Darby Translation (DBY)
Ethiopia was her strength, and Egypt, and it was infinite; Phut and the Libyans were her helpers.
Webster's Bible (WBS)
Cush and Egypt [were] her strength, and [it was] infinite; Put and Lubim were thy helpers.
Young's Literal Translation (YLT)
Cush her might, and Egypt, and there is no end. Put and Lubim have been for thy help.

Read in context

  1. 7അങ്ങനെ നിന്നെ കാണുന്ന ഏവരും നിന്നെ വിട്ടു ഓടി: നീനെവേ ശൂന്യമായിക്കിടക്കുന്നു; ആർ അവളോടു സഹതാപം കാണിക്കും; ഞാൻ എവിടെനിന്നു നിനക്കു ആശ്വാസകന്മാരെ അന്വേഷിക്കേണ്ടു എന്നു പറയും.
  2. 8നദികളുടെ ഇടയിൽ ഇരിക്കുന്നതും ചുറ്റും വെള്ളം ഉള്ളതും സമുദ്രം വാടയും സമുദ്രം മതിലും ആയിരിക്കുന്നതുമായ നോ-അമ്മോനെക്കാൾ നീ ഉത്തമ ആകുന്നുവോ?
  3. 9കൂശും മിസ്രയീമും അവളുടെ ബലമായിരുന്നു; അതു സീമയില്ലാത്തതായിരുന്നു; പൂത്യരും ലൂബ്യരും നിന്റെ സഹായകന്മാരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു.
  4. 10എന്നിട്ടും അവൾ ബദ്ധയായി പ്രവാസത്തിലേക്കു പോകേണ്ടിവന്നു; അവളുടെ പൈതങ്ങളെ അവർ സകലവീഥികളുടെയും തലെക്കൽവെച്ചു തകർത്തുകളഞ്ഞു; അവളുടെ മാന്യന്മാർക്കു അവർ ചീട്ടിട്ടു, അവളുടെ സകലമഹാന്മാരെയും ചങ്ങലകൊണ്ടു ബന്ധിച്ചുകളഞ്ഞു.
  5. 11അങ്ങനെ നീയും ലഹരിപിടിച്ചു ബോധംകെട്ടു വീഴും; നീയും ശത്രുനിമിത്തം ഒരു അഭയസ്ഥാനം അന്വേഷിക്കും.
Read all of Nahum 3

Cross references

Original words (Hebrew)

Nahum 3:9 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.