Skip to content
ThuthiThuthiThuthi
Nahum · chapter 3 · verse 11

Nahum 3:11 in Malayalam

അങ്ങനെ നീയും ലഹരിപിടിച്ചു ബോധംകെട്ടു വീഴും; നീയും ശത്രുനിമിത്തം ഒരു അഭയസ്ഥാനം അന്വേഷിക്കും.

Angngane neeyum laharipitichchu bodhankettu veezhum; neeyum shatrunimittam oru abhayasthaanam anveshikkum.

Nahum 3:11 in English

King James Version (KJV)
Thou also shalt be drunken: thou shalt be hid, thou also shalt seek strength because of the enemy.
World English Bible (WEB)
You also will be drunken. You will be hidden. You also will seek a stronghold because of the enemy.
American Standard Version (ASV)
Thou also shalt be drunken; thou shalt be hid; thou also shalt seek a stronghold because of the enemy.
Bible in Basic English (BBE)
And you will be overcome with wine, you will become feeble; you will be looking for a safe place from those who are fighting against you.
Darby Translation (DBY)
Thou also shalt be drunken: thou shalt be hid; thou also shalt seek a refuge from the enemy.
Webster's Bible (WBS)
Thou also shalt be drunken: thou shalt be hid, thou also shalt seek strength because of the enemy.
Young's Literal Translation (YLT)
Even thou art drunken, thou art hidden, Even thou dost seek a strong place, because of an enemy.

Read in context

  1. 9കൂശും മിസ്രയീമും അവളുടെ ബലമായിരുന്നു; അതു സീമയില്ലാത്തതായിരുന്നു; പൂത്യരും ലൂബ്യരും നിന്റെ സഹായകന്മാരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു.
  2. 10എന്നിട്ടും അവൾ ബദ്ധയായി പ്രവാസത്തിലേക്കു പോകേണ്ടിവന്നു; അവളുടെ പൈതങ്ങളെ അവർ സകലവീഥികളുടെയും തലെക്കൽവെച്ചു തകർത്തുകളഞ്ഞു; അവളുടെ മാന്യന്മാർക്കു അവർ ചീട്ടിട്ടു, അവളുടെ സകലമഹാന്മാരെയും ചങ്ങലകൊണ്ടു ബന്ധിച്ചുകളഞ്ഞു.
  3. 11അങ്ങനെ നീയും ലഹരിപിടിച്ചു ബോധംകെട്ടു വീഴും; നീയും ശത്രുനിമിത്തം ഒരു അഭയസ്ഥാനം അന്വേഷിക്കും.
  4. 12നിന്റെ കോട്ടകൾ ഒക്കെയും തലപ്പഴത്തോടുകൂടിയ അത്തിവൃക്ഷങ്ങൾപോലെയാകും; കുലുക്കിയാൽ അവ തിന്നുന്നവന്റെ വായിൽതന്നേ വീഴും.
  5. 13നിന്റെ ജനം നിന്റെ നടുവിൽ പെണ്ണുങ്ങൾ ആകുന്നു; നിന്റെ ദേശത്തിന്റെ വാതിലുകൾ നിന്റെ ശത്രുക്കൾക്കു വിസ്താരമായി തുറന്നുകിടക്കുന്നു; നിന്റെ ഓടാമ്പലുകൾ തീക്കു ഇരയായ്തീർന്നിരിക്കുന്നു.
Read all of Nahum 3

Cross references

Original words (Hebrew)

Nahum 3:11 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.