Skip to content
ThuthiThuthiThuthi
Nehemiah · chapter 11 · verse 2

Nehemiah 11:2 in Malayalam

എന്നാൽ യെരൂശലേമിൽ പാർപ്പാൻ സ്വമേധയാ സമ്മതിച്ച എല്ലാവരെയും ജനം അനുഗ്രഹിച്ചു.

Ennaal yerooshalemil paarppaan svamedhayaa sammatichcha ellaavareyum janam anugrahichchu.

Nehemiah 11:2 in English

King James Version (KJV)
And the people blessed all the men, that willingly offered themselves to dwell at Jerusalem.
World English Bible (WEB)
The people blessed all the men who willingly offered themselves to dwell in Jerusalem.
American Standard Version (ASV)
And the people blessed all the men that willingly offered themselves to dwell in Jerusalem.
Bible in Basic English (BBE)
And the people gave a blessing to all the men who were freely offering to take up their places in Jerusalem.
Darby Translation (DBY)
And the people blessed all the men that willingly offered themselves to dwell in Jerusalem.
Webster's Bible (WBS)
And the people blessed all the men that willingly offered themselves to dwell at Jerusalem.
Young's Literal Translation (YLT)
and the people give a blessing to all the men who are offering themselves willingly to dwell in Jerusalem.

Read in context

  1. 1ജനത്തിന്റെ പ്രഭുക്കന്മാർ യെരൂശലേമിൽ പാർത്തു; ശേഷംജനം പത്തുപേരിൽ ഒരാളെ വിശുദ്ധനഗരമായ യെരൂശലേമിൽ പാർക്കേണ്ടതിന്നു കൊണ്ടുവരുവാനും ഒമ്പതു പേരെ മറ്റു പട്ടണങ്ങളിൽ പാർപ്പിപ്പാനും തക്കവണ്ണം ചീട്ടിട്ടു.
  2. 2എന്നാൽ യെരൂശലേമിൽ പാർപ്പാൻ സ്വമേധയാ സമ്മതിച്ച എല്ലാവരെയും ജനം അനുഗ്രഹിച്ചു.
  3. 3യെരൂശലേമിൽ പാർത്ത സംസ്ഥാനത്തലവന്മാർ ഇവരാകുന്നു: യെഹൂദാനഗരങ്ങളിൽ യിസ്രായേല്യരും പുരോഹിതന്മാരും ലേവ്യരും ദൈവാലയദാസന്മാരും ശലോമോന്റെ ദാസന്മാരുടെ മക്കളും ഓരോരുത്തൻ താന്താന്റെ പട്ടണത്തിലും അവകാശത്തിലും പാർത്തു.
  4. 4യെരൂശലേമിൽ ചില യെഹൂദ്യരും ബെന്യാമീന്യരും പാർത്തു. യെഹൂദ്യർ ആരെല്ലാമെന്നാൽ: പേരെസിന്റെ പുത്രന്മാരിൽ മഹലലേലിന്റെ മകനായ അമര്യാവിന്റെ മകനായ സെഖര്യാവിന്റെ മകനായ ഉസ്സീയാവിന്റെ മകൻ അഥായാവും
Read all of Nehemiah 11

Cross references

Original words (Hebrew)

Nehemiah 11:2 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.