Skip to content
ThuthiThuthiThuthi
Nehemiah · chapter 11 · verse 23

Nehemiah 11:23 in Malayalam

സംഗീതക്കാരെക്കുറിച്ചു രാജാവിന്റെ ഒരു കല്പനയും അവരുടെ നിത്യച്ചെലവുവകെക്കു ഒരു നിയമവും ഉണ്ടായിരുന്നു.

Sangeetakkaarekkurichchu raajaavinte oru kalpanayum avarute nityachchelavuvakekku oru niyamavum untaayirunnu.

Nehemiah 11:23 in English

King James Version (KJV)
For [it was] the king’s commandment concerning them, that a certain portion should be for the singers, due for every day.
World English Bible (WEB)
For there was a commandment from the king concerning them, and a settled provision for the singers, as every day required.
American Standard Version (ASV)
For there was a commandment from the king concerning them, and a settled provision for the singers, as every day required.
Bible in Basic English (BBE)
For there was an order from the king about them and a regular amount for the music-makers, for their needs day by day.
Darby Translation (DBY)
For it was the king's commandment concerning them, and there was a settled portion for the singers, due for each day.
Webster's Bible (WBS)
For [it was] the king's commandment concerning them, that a certain portion should be for the singers, due for every day.
Young's Literal Translation (YLT)
for the command of the king [is] upon them, and support [is] for the singers, a matter of a day in its day.

Read in context

  1. 21ദൈവാലയദാസന്മാരോ ഓഫേലിൽ പാർത്തു; സീഹയും ഗിശ്പയും ദൈവലായദാസന്മാരുടെ പ്രമാണികൾ ആയിരുന്നു.
  2. 22ദൈവാലയത്തിലെ വേലെക്കു യെരൂശലേമിൽ ഉണ്ടായിരുന്ന ലേവ്യരുടെ പ്രമാണി ആസാഫ്യരായ സംഗീതക്കാരിൽ ഒരുത്തനായി മീഖയുടെ മകനായ മത്ഥന്യാവിന്റെ മകനായ ഹശബ്യാവിന്റെ മകനായ ബാനിയുടെ മകൻ ഉസ്സി ആയിരുന്നു.
  3. 23സംഗീതക്കാരെക്കുറിച്ചു രാജാവിന്റെ ഒരു കല്പനയും അവരുടെ നിത്യച്ചെലവുവകെക്കു ഒരു നിയമവും ഉണ്ടായിരുന്നു.
  4. 24യെഹൂദയുടെ മകനായ സേരഹിന്റെ പുത്രന്മാരിൽ മെശേസബേലിന്റെ മകനായ പെഥഹ്യാവു ജനത്തെ സംബന്ധിച്ച എല്ലാകാര്യങ്ങൾക്കും രാജാവിന്റെ കാര്യസ്ഥൻ ആയിരുന്നു.
  5. 25ഗ്രാമങ്ങളുടെയും അവയോടു ചേർന്ന വയലുകളുടെയും കാര്യം പറഞ്ഞാലോ: യെഹൂദ്യരിൽ ചിലർ കിര്യത്ത്-അർബയിലും അതിന്റെ ഗ്രാമങ്ങളിലും ദീബോനിലും അതിന്റെ ഗ്രാമങ്ങളിലും യെക്കബ്സയേലിലും അതിന്റെ ഗ്രാമങ്ങളിലും
Read all of Nehemiah 11

Cross references

Original words (Hebrew)

Nehemiah 11:23 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.