Nehemiah · chapter 11 · verse 21
Nehemiah 11:21 in Malayalam
ദൈവാലയദാസന്മാരോ ഓഫേലിൽ പാർത്തു; സീഹയും ഗിശ്പയും ദൈവലായദാസന്മാരുടെ പ്രമാണികൾ ആയിരുന്നു.
Daivaalayadaasanmaaro ophelil paarttu; seehayum gishpayum daivalaayadaasanmaarute pramaanikal aayirunnu.
Nehemiah 11:21 in English
- King James Version (KJV)
- But the Nethinims dwelt in Ophel: and Ziha and Gispa [were] over the Nethinims.
- World English Bible (WEB)
- But the temple servants lived in Ophel; and Ziha and Gishpa were over the temple servants.
- American Standard Version (ASV)
- But the Nethinim dwelt in Ophel: and Ziha and Gishpa were over the Nethinim.
- Bible in Basic English (BBE)
- But the Nethinim were living in the Ophel; and Ziha and Gishpa were over the Nethinim.
- Darby Translation (DBY)
- And the Nethinim dwelt in Ophel; and Ziha and Gispa were over the Nethinim.
- Webster's Bible (WBS)
- But the Nethinims dwelt in Ophel: and Ziha and Gispa [were] over the Nethinims.
- Young's Literal Translation (YLT)
- and the Nethinim are dwelling in Ophel, and Ziha and Gishpa [are] over the Nethinim.
Read in context
- 19വാതിൽകാവല്ക്കാരായ അക്കൂബും തല്മോനും വാതിലുകൾക്കരികെ കാക്കുന്ന അവരുടെ സഹോദരന്മാരും നൂറ്റെഴുപത്തിരണ്ടുപേർ.
- 20ശേഷംയിസ്രായേല്യരും പുരോഹിതന്മാരും ലേവ്യരും യെഹൂദാനഗരങ്ങളിലൊക്കെയും ഓരോരുത്തൻ താന്താന്റെ അവകാശത്തിൽ പാർത്തു.
- 21ദൈവാലയദാസന്മാരോ ഓഫേലിൽ പാർത്തു; സീഹയും ഗിശ്പയും ദൈവലായദാസന്മാരുടെ പ്രമാണികൾ ആയിരുന്നു.
- 22ദൈവാലയത്തിലെ വേലെക്കു യെരൂശലേമിൽ ഉണ്ടായിരുന്ന ലേവ്യരുടെ പ്രമാണി ആസാഫ്യരായ സംഗീതക്കാരിൽ ഒരുത്തനായി മീഖയുടെ മകനായ മത്ഥന്യാവിന്റെ മകനായ ഹശബ്യാവിന്റെ മകനായ ബാനിയുടെ മകൻ ഉസ്സി ആയിരുന്നു.
- 23സംഗീതക്കാരെക്കുറിച്ചു രാജാവിന്റെ ഒരു കല്പനയും അവരുടെ നിത്യച്ചെലവുവകെക്കു ഒരു നിയമവും ഉണ്ടായിരുന്നു.
Cross references
- Nehemiah 3:26 നെഹെമ്യാവ് 3:26ദൈവാലയദാസന്മാർ ഓഫേലിൽ കിഴക്കു നീർവ്വാതിലിന്നെതിരെയുള്ള സ്ഥലംമുതൽ കവിഞ്ഞുനില്ക്കുന്ന ഗോപുരംവരെ പാർത്തുവന്നു.
- 2 Chronicles 27:3 2 ദിനവൃത്താന്തം 27:3അവൻ യഹോവയുടെ ആലയത്തിന്റെ മേലത്തെ പടിവാതിൽ പണിതു; ഓഫേലിന്റെ മതിലും അവൻ വളരെ പണിതു ഉറപ്പിച്ചു.
- Nehemiah 3:31 നെഹെമ്യാവ് 3:31അതിന്റെശേഷം തട്ടാന്മാരിൽ ഒരുവനായ മല്ക്കീയാവു ഹമ്മീഫ്ഖാദ് വാതിലിന്നു നേരെ ദൈവാലയദാസന്മാരുടെയും കച്ചവടക്കാരുടെയും സ്ഥലംവരെയും കോണിങ്കലെ മാളികമുറിവരെയും അറ്റകുറ്റം തീർത്തു.