Skip to content
ThuthiThuthiThuthi
Nehemiah · chapter 11 · verse 6

Nehemiah 11:6 in Malayalam

യെരൂശലേമിൽ പാർത്ത പേരെസിന്റെ മക്കൾ ആകെ നാനൂറ്ററുപത്തെട്ടു പരാക്രമശാലികൾ.

Yerooshalemil paartta peresinte makkal aake naanoottarupattettu paraakramashaalikal.

Nehemiah 11:6 in English

King James Version (KJV)
All the sons of Perez that dwelt at Jerusalem [were] four hundred threescore and eight valiant men.
World English Bible (WEB)
All the sons of Perez who lived in Jerusalem were four hundred sixty-eight valiant men.
American Standard Version (ASV)
All the sons of Perez that dwelt in Jerusalem were four hundred threescore and eight valiant men.
Bible in Basic English (BBE)
All the sons of Perez living in Jerusalem were four hundred and sixty-eight men of good position.
Darby Translation (DBY)
All the children of Pherez that dwelt in Jerusalem were four hundred and sixty-eight valiant men.
Webster's Bible (WBS)
All the sons of Perez that dwelt at Jerusalem [were] four hundred sixty and eight valiant men.
Young's Literal Translation (YLT)
all the sons of Perez who are dwelling in Jerusalem [are] four hundred sixty and eight, men of valour.

Read in context

  1. 4യെരൂശലേമിൽ ചില യെഹൂദ്യരും ബെന്യാമീന്യരും പാർത്തു. യെഹൂദ്യർ ആരെല്ലാമെന്നാൽ: പേരെസിന്റെ പുത്രന്മാരിൽ മഹലലേലിന്റെ മകനായ അമര്യാവിന്റെ മകനായ സെഖര്യാവിന്റെ മകനായ ഉസ്സീയാവിന്റെ മകൻ അഥായാവും
  2. 5ശിലോന്യന്റെ മകനായ സെഖര്യാവിന്റെ മകനായ യോയാരീബിന്റെ മകനായ അദായാവിന്റെ മകനായ ഹസായാവിന്റെ മകനായ കൊൽഹോസെയുടെ മകനായ ബാരൂക്കിന്റെ മകൻ മയസേയാവും തന്നേ.
  3. 6യെരൂശലേമിൽ പാർത്ത പേരെസിന്റെ മക്കൾ ആകെ നാനൂറ്ററുപത്തെട്ടു പരാക്രമശാലികൾ.
  4. 7ബെന്യാമീന്യർ ആരെല്ലാമെന്നാൽ: സല്ലൂ; അവൻ മെശുല്ലാമിന്റെ മകൻ; അവൻ യോവേദിന്റെ മകൻ; അവൻ പെദായാവിന്റെ മകൻ; അവൻ കോലായാവിന്റെ മകൻ; അവൻ മയസേയാവിന്റെ മകൻ; അവൻ ഇഥീയേലിന്റെ മകൻ: അവൻ യെശയ്യാവിന്റെ മകൻ;
  5. 8അവന്റെശേഷം ഗബ്ബായി, സല്ലായി; ആകെ തൊള്ളായിരത്തിരുപത്തെട്ടുപേർ.
Read all of Nehemiah 11

Original words (Hebrew)

Nehemiah 11:6 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.