Skip to content
ThuthiThuthiThuthi
Nehemiah · chapter 12 · verse 23

Nehemiah 12:23 in Malayalam

ലേവ്യരായ പിതൃഭവനത്തലവന്മാർ ഇന്നവരെന്നു എല്യാശീബിന്റെ മകനായ യോഹാനാന്റെ കാലംവരെ ദിനവൃത്താന്തപുസ്തകത്തിൽ എഴുതിയിരുന്നു.

Levyaraaya pitrubhavanattalavanmaar innavarennu elyaasheebinte makanaaya yohaanaante kaalanvare dinavruttaantapustakattil ezhutiyirunnu.

Nehemiah 12:23 in English

King James Version (KJV)
The sons of Levi, the chief of the fathers, [were] written in the book of the chronicles, even until the days of Johanan the son of Eliashib.
World English Bible (WEB)
The sons of Levi, heads of fathers’ households, were written in the book of the chronicles, even until the days of Johanan the son of Eliashib.
American Standard Version (ASV)
The sons of Levi, heads of fathers’ [houses], were written in the book of the chronicles, even until the days of Johanan the son of Eliashib.
Bible in Basic English (BBE)
The sons of Levi, heads of families, were recorded in the book of the histories, even till the days of Johanan, the son of Eliashib.
Darby Translation (DBY)
The children of Levi, the chief fathers, were recorded in the book of the chronicles, even until the days of Johanan the son of Eliashib.
Webster's Bible (WBS)
The sons of Levi, the chief of the fathers, [were] written in the book of the chronicles, even till the days of Johanan the son of Eliashib.
Young's Literal Translation (YLT)
Sons of Levi, heads of the fathers, are written on the book of the Chronicles even till the days of Johanan son of Eliashib;

Read in context

  1. 21ഹില്ക്കീയാകുലത്തിന്നു ഹശബ്യാവു; യെദായാകുലത്തിന്നു നെഥനയേൽ.
  2. 22എല്യാശീബ്, യോയാദാ, യോഹാനാൻ, യദ്ദൂവ എന്നിവരുടെ കാലത്തു ലേവ്യരെയും പാർസിരാജാവായ ദാര്യാവേശിന്റെ കാലത്തു പുരോഹിതന്മാരെയും പിതൃഭവനത്തലവന്മാരായി എഴുതിവെച്ചു.
  3. 23ലേവ്യരായ പിതൃഭവനത്തലവന്മാർ ഇന്നവരെന്നു എല്യാശീബിന്റെ മകനായ യോഹാനാന്റെ കാലംവരെ ദിനവൃത്താന്തപുസ്തകത്തിൽ എഴുതിയിരുന്നു.
  4. 24ലേവ്യരുടെ തലവന്മാർ: ഹശബ്യാവു, ശേരെബ്യാവു, കദ്മീയേലിന്റെ മകൻ യേശുവ എന്നിവരും അവരുടെ സഹകാരികളായ സഹോദരന്മാരും ദൈവപുരുഷനായ ദാവീദിന്റെ കല്പനപ്രകാരം തരംതരമായി നിന്നു സ്തുതിയും സ്തോത്രവും ചെയ്തുവന്നു.
  5. 25മത്ഥന്യാവും ബ്ക്കുബൂക്ക്യാവു, ഓബദ്യാവു, മെശുല്ലാം, തല്മോൻ, അക്കൂബ്, എന്നിവർ വാതിലുകൾക്കരികെയുള്ള ഭണ്ഡാരഗൃഹങ്ങൾ കാക്കുന്ന വാതിൽകാവല്ക്കാർ ആയിരുന്നു.
Read all of Nehemiah 12

Cross references

Original words (Hebrew)

Nehemiah 12:23 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.