Nehemiah · chapter 12 · verse 21
Nehemiah 12:21 in Malayalam
ഹില്ക്കീയാകുലത്തിന്നു ഹശബ്യാവു; യെദായാകുലത്തിന്നു നെഥനയേൽ.
Hilkkeeyaakulattinnu hashabyaavu; yedaayaakulattinnu nethanayel.
Nehemiah 12:21 in English
- King James Version (KJV)
- Of Hilkiah, Hashabiah; of Jedaiah, Nethaneel.
- World English Bible (WEB)
- of Hilkiah, Hashabiah; of Jedaiah, Nethanel.
- American Standard Version (ASV)
- of Hilkiah, Hashabiah; of Jedaiah, Nethanel.
- Bible in Basic English (BBE)
- Of Hilkiah, Hashabiah; of Jedaiah, Nethanel.
- Darby Translation (DBY)
- of Hilkijah, Hashabiah; of Jedaiah, Nethaneel.
- Webster's Bible (WBS)
- Of Hilkiah, Hashabiah; of Jedaiah, Nethaneel.
- Young's Literal Translation (YLT)
- of Hilkiah, Hashabiah; of Jedaiah, Nethaneel.
Read in context
- 19യോയാരീബ്കുലത്തിന്നു മഥെനായി; യെദായാകുലത്തിന്നു ഉസ്സി;
- 20സല്ലായികുലത്തിന്നു കല്ലായി; ആമോക്ക്കുലത്തിന്നു ഏബെർ;
- 21ഹില്ക്കീയാകുലത്തിന്നു ഹശബ്യാവു; യെദായാകുലത്തിന്നു നെഥനയേൽ.
- 22എല്യാശീബ്, യോയാദാ, യോഹാനാൻ, യദ്ദൂവ എന്നിവരുടെ കാലത്തു ലേവ്യരെയും പാർസിരാജാവായ ദാര്യാവേശിന്റെ കാലത്തു പുരോഹിതന്മാരെയും പിതൃഭവനത്തലവന്മാരായി എഴുതിവെച്ചു.
- 23ലേവ്യരായ പിതൃഭവനത്തലവന്മാർ ഇന്നവരെന്നു എല്യാശീബിന്റെ മകനായ യോഹാനാന്റെ കാലംവരെ ദിനവൃത്താന്തപുസ്തകത്തിൽ എഴുതിയിരുന്നു.