Skip to content
ThuthiThuthiThuthi
Nehemiah · chapter 12 · verse 40

Nehemiah 12:40 in Malayalam

അങ്ങനെ സ്തോത്രഗാനക്കാരുടെ കൂട്ടം രണ്ടും ഞാനും എന്നോടുകൂടെയുള്ള പ്രമാണികളിൽ പാതിപേരും നിന്നു.

Angngane stotragaanakkaarute koottam rantum nyaanum ennotukooteyulla pramaanikalil paatiperum ninnu.

Nehemiah 12:40 in English

King James Version (KJV)
So stood the two [companies of them that gave] thanks in the house of God, and I, and the half of the rulers with me:
World English Bible (WEB)
So the two companies of those who gave thanks in God’s house stood, and I and the half of the rulers with me;
American Standard Version (ASV)
So stood the two companies of them that gave thanks in the house of God, and I, and the half of the rulers with me;
Bible in Basic English (BBE)
So the two bands of those who gave praise took up their positions in the house of God, and I and half of the chiefs with me:
Darby Translation (DBY)
And both choirs stood in the house of God, and I, and the half of the rulers with me;
Webster's Bible (WBS)
So stood the two [companies of them that gave] thanks in the house of God, and I, and the half of the rulers with me:
Young's Literal Translation (YLT)
And the two thanksgiving companies stand in the house of God, and I and half of the prefects with me,

Read in context

  1. 38സ്തോത്രഗാനക്കാരുടെ രണ്ടാം കൂട്ടം അവർക്കു എതിരെ ചെന്നു; അവരുടെ പിന്നാലെ ഞാനും ജനത്തിൽ പാതിയും മതിലിന്മേൽ ചൂളഗോപുരത്തിന്നു അപ്പുറം വിശാലമതിൽവരെയും എഫ്രയീംവാതിലിന്നപ്പുറം
  2. 39പഴയവാതിലും മീൻവാതിലും ഹനനേലിന്റെ ഗോപുരവും ഹമ്മേയാഗോപുരവും കടന്നു ആട്ടുവാതിൽവരെയും ചെന്നു; അവർ കാരാഗൃഹവാതില്ക്കൽ നിന്നു.
  3. 40അങ്ങനെ സ്തോത്രഗാനക്കാരുടെ കൂട്ടം രണ്ടും ഞാനും എന്നോടുകൂടെയുള്ള പ്രമാണികളിൽ പാതിപേരും നിന്നു.
  4. 41കാഹളങ്ങളോടുകൂടെ എല്യാക്കീം, മയസേയാവു, മിന്യാമീൻ, മീഖായാവു, എല്യോവേനായി, സെഖര്യാവു, ഹനന്യാവു, എന്ന പുരോഹിതന്മാരും മയസേയാവു,
  5. 42ശെമയ്യാവു, എലെയാസാർ, ഉസ്സി, യെഹോഹാനാൻ മല്ക്കീയാവു, ഏലാം, ഏസെർ എന്നിവരും ദൈവാലയത്തിന്നരികെ വന്നുനിന്നു; സംഗീതക്കാർ ഉച്ചത്തിൽ പാട്ടുപാടി; യിസ്രഹ്യാവു അവരുടെ പ്രമാണിയായിരുന്നു.
Read all of Nehemiah 12

Cross references

Original words (Hebrew)

Nehemiah 12:40 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.