Skip to content
ThuthiThuthiThuthi
Nehemiah · chapter 12 · verse 31

Nehemiah 12:31 in Malayalam

പിന്നെ ഞാൻ യെഹൂദാപ്രഭുക്കന്മാരെ മതിലിന്മേൽ കൊണ്ടുപോയി; സ്തോത്രഗാനം ചെയ്തുംകൊണ്ടു പ്രദക്ഷിണം ചെയ്യേണ്ടതിന്നു രണ്ടു വലിയ കൂട്ടങ്ങളെ നിയമിച്ചു; അവയിൽ ഒന്നു മതിലിന്മേൽ വലത്തുഭാഗത്തുകൂടി കുപ്പവാതില്ക്കലേക്കു പുറപ്പെട്ടു.

Pinne nyaan yehoodaaprabhukkanmaare matilinmel kontupoyi; stotragaanam cheytunkontu pradakshinam cheyyentatinnu rantu valiya koottangngale niyamichchu; avayil onnu matilinmel valattubhaagattukooti kuppavaatilkkalekku purappettu.

Nehemiah 12:31 in English

King James Version (KJV)
Then I brought up the princes of Judah upon the wall, and appointed two great [companies of them that gave] thanks, [whereof one] went on the right hand upon the wall toward the dung gate:
World English Bible (WEB)
Then I brought the princes of Judah up on the wall, and appointed two great companies who gave thanks and went in procession. One went on the right hand on the wall toward the dung gate;
American Standard Version (ASV)
Then I brought up the princes of Judah upon the wall, and appointed two great companies that gave thanks and went in procession; [whereof one went] on the right hand upon the wall toward the dung gate:
Bible in Basic English (BBE)
Then I made the rulers of Judah come up on the wall, and I put in position two great bands of them who gave praise, walking in ordered lines; one went to the right on the wall, in the direction of the doorway where the waste was put;
Darby Translation (DBY)
And I brought up the princes of Judah upon the wall, and appointed two great choirs and processions, on the right hand upon the wall towards the dung-gate.
Webster's Bible (WBS)
Then I brought up the princes of Judah upon the wall, and appointed two great [companies of them that gave] thanks, [of which one] went on the right hand upon the wall towards the dung-gate:
Young's Literal Translation (YLT)
And I bring up the heads of Judah upon the wall, and appoint two great thanksgiving companies and processions. At the right, on the wall, to the dung-gate;

Read in context

  1. 29ബേത്ത്-ഗിൽഗാലിൽനിന്നും ഗേബയുടെയും അസ്മാവെത്തിന്റെയും നാട്ടുപുറങ്ങളിൽനിന്നും വന്നുകൂടി; സംഗീതക്കാർ യെരൂശലേമിന്റെ ചുറ്റും തങ്ങൾക്കു ഗ്രാമങ്ങൾ പണിതിരുന്നു.
  2. 30പുരോഹിതന്മാരും ലേവ്യരും തങ്ങളെത്തന്നേ ശുദ്ധീകരിച്ചിട്ടു ജനത്തെയും വാതിലുകളെയും മതിലിനെയും ശുദ്ധീകരിച്ചു.
  3. 31പിന്നെ ഞാൻ യെഹൂദാപ്രഭുക്കന്മാരെ മതിലിന്മേൽ കൊണ്ടുപോയി; സ്തോത്രഗാനം ചെയ്തുംകൊണ്ടു പ്രദക്ഷിണം ചെയ്യേണ്ടതിന്നു രണ്ടു വലിയ കൂട്ടങ്ങളെ നിയമിച്ചു; അവയിൽ ഒന്നു മതിലിന്മേൽ വലത്തുഭാഗത്തുകൂടി കുപ്പവാതില്ക്കലേക്കു പുറപ്പെട്ടു.
  4. 32അവരുടെ പിന്നാലെ ഹോശയ്യാവും യെഹൂദാപ്രഭുക്കന്മാരിൽ പാതിപേരും നടന്നു.
  5. 33അസര്യാവും എസ്രയും മെശുല്ലാമും
Read all of Nehemiah 12

Cross references

Original words (Hebrew)

Nehemiah 12:31 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.