Skip to content
ThuthiThuthiThuthi
Nehemiah · chapter 13 · verse 29

Nehemiah 13:29 in Malayalam

എന്റെ ദൈവമേ, അവർ പൗരോഹിത്യത്തെയും പൗരോഹിത്യത്തിന്റെയും ലേവ്യരുടെയും നിയമത്തെയും മലിനമാക്കിയിരിക്കുന്നതു അവർക്കു കണക്കിടേണമേ.

Ente daivame, avar pa౗rohityatteyum pa౗rohityattinteyum levyaruteyum niyamatteyum malinamaakkiyirikkunnatu avarkku kanakkitename.

Nehemiah 13:29 in English

King James Version (KJV)
Remember them, O my God, because they have defiled the priesthood, and the covenant of the priesthood, and of the Levites.
World English Bible (WEB)
Remember them, my God, because they have defiled the priesthood and the covenant of the priesthood and of the Levites.
American Standard Version (ASV)
Remember them, O my God, because they have defiled the priesthood, and the covenant of the priesthood, and of the Levites.
Bible in Basic English (BBE)
Keep them in mind, O my God, because they have put shame on the priests' name and on the agreement of the priests and the Levites.
Darby Translation (DBY)
Remember them, my God, for they are polluters of the priesthood, and of the covenant of the priesthood and of the Levites!
Webster's Bible (WBS)
Remember them, O my God, because they have defiled the priesthood, and the covenant of the priesthood and of the Levites.
Young's Literal Translation (YLT)
Be mindful of them, O my God, for the redeemed of the priesthood, and the covenant of the priesthood, and of the Levites.

Read in context

  1. 27നിങ്ങൾ അന്യജാതിക്കാരത്തികളെ വിവാഹം കഴിക്കുന്നതിനാൽ നമ്മുടെ ദൈവത്തോടു ദ്രോഹിക്കേണ്ടതിന്നു ഈ വലിയ ദോഷം ഒക്കെയും ചെയ്‌വാൻ തക്കവണ്ണം ഞങ്ങൾ നിങ്ങളെ സമ്മതിക്കുമോ എന്നു പറഞ്ഞു.
  2. 28യോയാദയുടെ പുത്രന്മാരിൽ മഹാപുരോഹിതനായ എല്യാശീബിന്റെ മകൻ ഹോരോന്യനായ സൻബല്ലത്തിന്റെ മരുമകൻ ആയിരുന്നു; അതുകൊണ്ടു ഞാൻ അവനെ എന്റെ അടുക്കൽനിന്നു ഓടിച്ചുകളഞ്ഞു.
  3. 29എന്റെ ദൈവമേ, അവർ പൗരോഹിത്യത്തെയും പൗരോഹിത്യത്തിന്റെയും ലേവ്യരുടെയും നിയമത്തെയും മലിനമാക്കിയിരിക്കുന്നതു അവർക്കു കണക്കിടേണമേ.
  4. 30ഇങ്ങനെ ഞാൻ അന്യമായതൊക്കെയും നീക്കി അവരെ ശുദ്ധീകരിക്കയും പുരോഹിതന്മാർക്കും ലേവ്യർക്കും ഓരോരുത്തന്നു താന്താന്റെ വേലയിൽ ശുശ്രൂഷക്രമവും നിശ്ചിതസമയങ്ങൾക്കു വിറകുവഴിപാടും
  5. 31ആദ്യഫലവും നിയമിക്കയും ചെയ്തു. എന്റെ ദൈവമേ, ഇതു എനിക്കു നന്മെക്കായിട്ടു ഓർക്കേണമേ.
Read all of Nehemiah 13

Cross references

Original words (Hebrew)

Nehemiah 13:29 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.