Skip to content
ThuthiThuthiThuthi
Nehemiah · chapter 13 · verse 30

Nehemiah 13:30 in Malayalam

ഇങ്ങനെ ഞാൻ അന്യമായതൊക്കെയും നീക്കി അവരെ ശുദ്ധീകരിക്കയും പുരോഹിതന്മാർക്കും ലേവ്യർക്കും ഓരോരുത്തന്നു താന്താന്റെ വേലയിൽ ശുശ്രൂഷക്രമവും നിശ്ചിതസമയങ്ങൾക്കു വിറകുവഴിപാടും

Ingngane nyaan anyamaayatokkeyum neekki avare shuddheekarikkayum purohitanmaarkkum levyarkkum ororuttannu taantaante velayil shushrooshakramavum nishchitasamayangngalkku virakuvazhipaatum

Nehemiah 13:30 in English

King James Version (KJV)
Thus cleansed I them from all strangers, and appointed the wards of the priests and the Levites, every one in his business;
World English Bible (WEB)
Thus I cleansed them from all foreigners and appointed duties for the priests and for the Levites, everyone in his work;
American Standard Version (ASV)
Thus cleansed I them from all foreigners, and appointed charges for the priests and for the Levites, every one in his work;
Bible in Basic English (BBE)
So I made them clean from all strange people, and had regular watches fixed for the priests and for the Levites, everyone in his work;
Darby Translation (DBY)
And I purified them from all foreigners, and appointed the charges of the priests and the Levites, every one in his service;
Webster's Bible (WBS)
Thus I cleansed them from all strangers, and appointed the wards of the priests and the Levites, every one in his business;
Young's Literal Translation (YLT)
And I have cleansed them from every stranger, and appoint charges to priests and to Levites, each in his work,

Read in context

  1. 28യോയാദയുടെ പുത്രന്മാരിൽ മഹാപുരോഹിതനായ എല്യാശീബിന്റെ മകൻ ഹോരോന്യനായ സൻബല്ലത്തിന്റെ മരുമകൻ ആയിരുന്നു; അതുകൊണ്ടു ഞാൻ അവനെ എന്റെ അടുക്കൽനിന്നു ഓടിച്ചുകളഞ്ഞു.
  2. 29എന്റെ ദൈവമേ, അവർ പൗരോഹിത്യത്തെയും പൗരോഹിത്യത്തിന്റെയും ലേവ്യരുടെയും നിയമത്തെയും മലിനമാക്കിയിരിക്കുന്നതു അവർക്കു കണക്കിടേണമേ.
  3. 30ഇങ്ങനെ ഞാൻ അന്യമായതൊക്കെയും നീക്കി അവരെ ശുദ്ധീകരിക്കയും പുരോഹിതന്മാർക്കും ലേവ്യർക്കും ഓരോരുത്തന്നു താന്താന്റെ വേലയിൽ ശുശ്രൂഷക്രമവും നിശ്ചിതസമയങ്ങൾക്കു വിറകുവഴിപാടും
  4. 31ആദ്യഫലവും നിയമിക്കയും ചെയ്തു. എന്റെ ദൈവമേ, ഇതു എനിക്കു നന്മെക്കായിട്ടു ഓർക്കേണമേ.
Read all of Nehemiah 13

Cross references

Original words (Hebrew)

Nehemiah 13:30 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.