Skip to content
ThuthiThuthiThuthi
Nehemiah · chapter 3 · verse 27

Nehemiah 3:27 in Malayalam

അതിന്റെശേഷം തെക്കോവ്യർ കവിഞ്ഞുനില്ക്കുന്ന വലിയ ഗോപുരത്തിന്നു നേരെ ഓഫേലിന്റെ മതിൽവരെ മറ്റൊരു ഭാഗം അറ്റകുറ്റം തീർത്തു.

Atinteshesham tekkovyar kavinynyunilkkunna valiya gopurattinnu nere ophelinte matilvare mattoru bhaagam attakuttam teerttu.

Nehemiah 3:27 in English

King James Version (KJV)
After them the Tekoites repaired another piece, over against the great tower that lieth out, even unto the wall of Ophel.
World English Bible (WEB)
After him the Tekoites repaired another portion, opposite the great tower that stands out, and to the wall of Ophel.
American Standard Version (ASV)
After him the Tekoites repaired another portion, over against the great tower that standeth out, and unto the wall of Ophel.
Bible in Basic English (BBE)
After him the Tekoites were making good another part, opposite the great tower which comes out, and up to the wall of the Ophel.
Darby Translation (DBY)
After him the Tekoites repaired a second piece, over against the great tower which lies out, as far as the wall of Ophel.
Webster's Bible (WBS)
After them the Tekoites repaired another piece, over against the great projecting tower, even to the wall of Ophel.
Young's Literal Translation (YLT)
After him have the Tekoites strengthened, a second measure, from over-against the great tower that goeth out, and unto the wall of Ophel.

Read in context

  1. 25ഊസായിയുടെ മകൻ പാലാൽ കോണിന്നും കാരാഗൃഹത്തിന്റെ മുറ്റത്തോടു ചേർന്നതായി രാജധാനി കവിഞ്ഞു മുമ്പോട്ടു നില്ക്കുന്ന ഉന്നതഗോപുരത്തിന്നും നേരെ അറ്റകുറ്റം തീർത്തു; അതിന്റെശേഷം പരോശിന്റെ മകൻ പെദായാവു അറ്റകുറ്റം തീർത്തു.
  2. 26ദൈവാലയദാസന്മാർ ഓഫേലിൽ കിഴക്കു നീർവ്വാതിലിന്നെതിരെയുള്ള സ്ഥലംമുതൽ കവിഞ്ഞുനില്ക്കുന്ന ഗോപുരംവരെ പാർത്തുവന്നു.
  3. 27അതിന്റെശേഷം തെക്കോവ്യർ കവിഞ്ഞുനില്ക്കുന്ന വലിയ ഗോപുരത്തിന്നു നേരെ ഓഫേലിന്റെ മതിൽവരെ മറ്റൊരു ഭാഗം അറ്റകുറ്റം തീർത്തു.
  4. 28കുതിരവാതിൽമുതൽ പുരോഹിതന്മാർ ഓരോരുത്തൻ താന്താന്റെ വീട്ടിന്നു നേരെ അറ്റകുറ്റം തീർത്തു.
  5. 29അതിന്റെ ശേഷം ഇമ്മേരിന്റെ മകൻ സാദോക്ക് തന്റെ വീട്ടിന്നു നേരെ അറ്റകുറ്റം തീർത്തു. അതിന്റെശേഷം കിഴക്കെ വാതിൽകാവല്ക്കാരനായ ശെഖന്യാവിന്റെ മകൻ ശെമയ്യാവു അറ്റകുറ്റം തീർത്തു.
Read all of Nehemiah 3

Cross references

Original words (Hebrew)

Nehemiah 3:27 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.