Skip to content
ThuthiThuthiThuthi
Nehemiah · chapter 3 · verse 5

Nehemiah 3:5 in Malayalam

അവരുടെ അപ്പുറം തെക്കോവ്യർ അറ്റകുറ്റം തീർത്തു; എന്നാൽ അവരുടെ ശ്രേഷ്ഠന്മാർ കർത്താവിന്റെ വേലെക്കു ചുമൽ കൊടുത്തില്ല.

Avarute appuram tekkovyar attakuttam teerttu; ennaal avarute shreshthanmaar karttaavinte velekku chumal kotuttilla.

Nehemiah 3:5 in English

King James Version (KJV)
And next unto them the Tekoites repaired; but their nobles put not their necks to the work of their Lord.
World English Bible (WEB)
Next to them, the Tekoites made repairs; but their nobles didn’t put their necks to the Lord’s work.
American Standard Version (ASV)
And next unto them the Tekoites repaired; but their nobles put not their necks to the work of their lord.
Bible in Basic English (BBE)
Near them, the Tekoites were at work; but their chiefs did not put their necks to the work of their Lord.
Darby Translation (DBY)
And next to them the Tekoites repaired; but their nobles put not their necks to the work of their Lord.
Webster's Bible (WBS)
And next to them the Tekoites repaired; but their nobles put not their necks to the work of their LORD.
Young's Literal Translation (YLT)
and by his hand have the Tekoites strengthened, and their honourable ones have not brought in their neck to the service of their Lord.

Read in context

  1. 3മീൻവാതിൽ ഹസ്സെനായക്കാർ പണിതു; അവർ അതിന്റെ പടികൾ വെച്ചു കതകും ഓടാമ്പലും അന്താഴവും ഇണക്കി.
  2. 4അവരുടെ അപ്പുറം ഹക്കോസിന്റെ മകനായ ഊരീയാവിന്റെ മകൻ മെരേമോത്ത് അറ്റകുറ്റം തീർത്തു. അവരുടെ അപ്പുറം മെശേസ്സബെയേലിന്റെ മകനായ ബേരെഖ്യാവിന്റെ മകൻ മെശുല്ലാം അറ്റകുറ്റം തീർത്തു. അവരുടെ അപ്പുറം ബാനയുടെ മകൻ സാദോക്ക് അറ്റകുറ്റം തീർത്തു.
  3. 5അവരുടെ അപ്പുറം തെക്കോവ്യർ അറ്റകുറ്റം തീർത്തു; എന്നാൽ അവരുടെ ശ്രേഷ്ഠന്മാർ കർത്താവിന്റെ വേലെക്കു ചുമൽ കൊടുത്തില്ല.
  4. 6പഴയവാതിൽ പാസേഹയുടെ മകനായ യോയാദയും ബെസോദ്യാവിന്റെ മകനായ മെശുല്ലാമും അറ്റകുറ്റം തീർത്തു; അവർ അതിന്റെ പടികൾ വെച്ചു കതകും ഓടാമ്പലും അന്താഴവും ഇണക്കി.
  5. 7അവരുടെ അപ്പുറം ഗിബെയോന്യനായ മെലത്യാവും മെരോനോഥ്യനായ യാദോനും ഗിബെയോന്യരും മിസ്പായരും നദിക്കു ഇക്കരെയുള്ള ദേശാധിപതിയുടെ ന്യായാസനസ്ഥലംവരെ അറ്റകുറ്റം തീർത്തു.
Read all of Nehemiah 3

Cross references

Original words (Hebrew)

Nehemiah 3:5 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.