Skip to content
ThuthiThuthiThuthi
Nehemiah · chapter 4 · verse 6

Nehemiah 4:6 in Malayalam

അങ്ങനെ ഞങ്ങൾ മതിൽ പണിതു; വേല ചെയ്‌വാൻ ജനത്തിന്നു ഉത്സാഹം ഉണ്ടായിരുന്നതുകൊണ്ടു മതിൽ മഴുവനും പാതിപൊക്കംവരെ തീർത്തു.

Angngane nyangngal matil panitu; vela cheyvaan janattinnu utsaaham untaayirunnatukontu matil mazhuvanum paatipokkanvare teerttu.

Nehemiah 4:6 in English

King James Version (KJV)
So built we the wall; and all the wall was joined together unto the half thereof: for the people had a mind to work.
World English Bible (WEB)
So we built the wall; and all the wall was joined together to half its height, for the people had a mind to work.
American Standard Version (ASV)
So we built the wall; and all the wall was joined together unto half [the height] thereof: for the people had a mind to work.
Bible in Basic English (BBE)
So we went on building the wall; and all the wall was joined together half-way up: for the people were working hard.
Darby Translation (DBY)
But we built the wall; and all the wall was joined together to the half thereof; for the people had a mind to work.
Webster's Bible (WBS)
So we built the wall; and all the wall was joined together to the half of it, for the people had a mind to work.
Young's Literal Translation (YLT)
And we build the wall, and all the wall is joined — unto its half, and the people have a heart to work.

Read in context

  1. 4ഞങ്ങളുടെ ദൈവമേ, കേൾക്കേണമേ; ഞങ്ങൾ നിന്ദിതന്മാർ ആയിരിക്കുന്നു; അവരുടെ നിന്ദയെ അവരുടെ സ്വന്തതലയിലേക്കു തിരിച്ചു പ്രവാസദേശത്തിൽ അവരെ കവർച്ചെക്കു ഏല്പിക്കേണമേ.
  2. 5പണിയുന്നവർ കേൾക്കെ അവർ നിന്നെ കോപിപ്പിച്ചിരിക്കയാൽ അവരുടെ അകൃത്യം മറെക്കരുതേ; അവരുടെ പാപം നിന്റെ മുമ്പിൽനിന്നു മാഞ്ഞുപോകയും അരുതേ.
  3. 6അങ്ങനെ ഞങ്ങൾ മതിൽ പണിതു; വേല ചെയ്‌വാൻ ജനത്തിന്നു ഉത്സാഹം ഉണ്ടായിരുന്നതുകൊണ്ടു മതിൽ മഴുവനും പാതിപൊക്കംവരെ തീർത്തു.
  4. 7യെരൂശലേമിന്റെ മതിലുകൾ അറ്റകുറ്റം തീർന്നുവരുന്നു എന്നും ഇടിവുകൾ അടഞ്ഞുതുടങ്ങി എന്നും സൻബല്ലത്തും തോബീയാവും അരാബ്യരും അമ്മോന്യരും അസ്തോദ്യരും കേട്ടപ്പോൾ അവർക്കു മഹാകോപം ജനിച്ചു.
  5. 8യെരൂശലേമിന്റെ നേരെ ചെന്നു യുദ്ധം ചെയ്യേണ്ടതിന്നും അവിടെ കലക്കം വരുത്തേണ്ടതിന്നും അവർ ഒക്കെയും ഒന്നിച്ചുകൂടി കൂട്ടുകെട്ടുണ്ടാക്കി.
Read all of Nehemiah 4

Cross references

Original words (Hebrew)

Nehemiah 4:6 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.