Skip to content
ThuthiThuthiThuthi
Nehemiah · chapter 5 · verse 4

Nehemiah 5:4 in Malayalam

രാജഭോഗം കൊടുക്കേണ്ടതിന്നു ഞങ്ങൾ നിലങ്ങളിന്മേലും മുന്തിരിത്തോട്ടങ്ങളിന്മേലും പണം കടംമേടിച്ചിരിക്കുന്നു;

Raajabhogam kotukkentatinnu nyangngal nilangngalinmelum muntirittottangngalinmelum panam katammetichchirikkunnu;

Nehemiah 5:4 in English

King James Version (KJV)
There were also that said, We have borrowed money for the king’s tribute, [and that upon] our lands and vineyards.
World English Bible (WEB)
There were also some who said, “We have borrowed money for the king’s tribute using our fields and our vineyards as collateral.
American Standard Version (ASV)
There were also that said, We have borrowed money for the king’s tribute [upon] our fields and our vineyards.
Bible in Basic English (BBE)
And there were others who said, We have given up our fields and our vine-gardens to get money for the king's taxes.
Darby Translation (DBY)
And there were that said, We have borrowed money for the king's tribute upon our fields and vineyards;
Webster's Bible (WBS)
There were also that said, We have borrowed money for the king's tribute, [and that upon] our lands and vineyards.
Young's Literal Translation (YLT)
And there are who are saying, 'We have borrowed money for the tribute of the king, [on] our fields, and our vineyards;

Read in context

  1. 2ഞങ്ങൾ ഞങ്ങളുടെ പുത്രന്മാരും പുത്രിമാരുമായി പലരാകകൊണ്ടു ഞങ്ങളുടെ ഉപജീവനത്തിന്നു ധാന്യം വേണ്ടിയിരിക്കുന്നു എന്നു ചിലരും
  2. 3ഞങ്ങളുടെ നിലങ്ങളും മുന്തിരിത്തോട്ടങ്ങളും വീടുകളും പണയം എഴുതി ഈ ദുർഭിക്ഷകാലത്തു ധാന്യം വാങ്ങേണ്ടിവന്നിരിക്കുന്നു എന്നു ചിലരും
  3. 4രാജഭോഗം കൊടുക്കേണ്ടതിന്നു ഞങ്ങൾ നിലങ്ങളിന്മേലും മുന്തിരിത്തോട്ടങ്ങളിന്മേലും പണം കടംമേടിച്ചിരിക്കുന്നു;
  4. 5ഇപ്പോഴോ ഞങ്ങളുടെ ദേഹം ഞങ്ങളുടെ സഹോദരന്മാരുടെ ദേഹത്തെപ്പോലെയും ഞങ്ങളുടെ മക്കൾ അവരുടെ മക്കളെപ്പോലെയും ആകുന്നുവെങ്കിലും ഞങ്ങൾ ഞങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും ദാസ്യത്തിന്നു കൊടുക്കേണ്ടിവരുന്നു; ഞങ്ങളുടെ പുത്രിമാരിൽ ചിലർ അടിമപ്പെട്ടുപോയിരിക്കുന്നു; ഞങ്ങൾക്കു വേറെ നിർവ്വാഹമില്ല; ഞങ്ങളുടെ നിലങ്ങളും മുന്തിരിത്തോട്ടങ്ങളും അന്യാധീനമായിരിക്കുന്നു എന്നു വേറെ ചിലരും പറഞ്ഞു.
  5. 6അവരുടെ നിലവിളിയും ഈ വാക്കുകളും കേട്ടപ്പോൾ എനിക്കു അതികോപം വന്നു.
Read all of Nehemiah 5

Cross references

Original words (Hebrew)

Nehemiah 5:4 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.