Skip to content
ThuthiThuthiThuthi
Ezra · chapter 4 · verse 20

Ezra 4:20 in Malayalam

യെരൂശലേമിൽ ബലവാന്മാരായ രാജാക്കന്മാർ ഉണ്ടായിരുന്നു; അവർ നദിക്കു അക്കരെയുള്ള നാടൊക്കെയും വാണു കരവും നികുതിയും ചുങ്കവും വാങ്ങിവന്നു എന്നും കണ്ടിരിക്കുന്നു.

Yerooshalemil balavaanmaaraaya raajaakkanmaar untaayirunnu; avar nadikku akkareyulla naatokkeyum vaanu karavum nikutiyum chungkavum vaangngivannu ennum kantirikkunnu.

Ezra 4:20 in English

King James Version (KJV)
There have been mighty kings also over Jerusalem, which have ruled over all [countries] beyond the river; and toll, tribute, and custom, was paid unto them.
World English Bible (WEB)
There have also been mighty kings over Jerusalem who have ruled over all the country beyond the River; and tribute, custom, and toll was paid to them.
American Standard Version (ASV)
There have been mighty kings also over Jerusalem, who have ruled over all [the country] beyond the River; and tribute, custom, and toll, was paid unto them.
Bible in Basic English (BBE)
Further, there have been great kings in Jerusalem, ruling over all the country across the river, to whom they gave taxes and payments in goods and forced payments.
Darby Translation (DBY)
And there have been mighty kings over Jerusalem, who have ruled over all beyond the river; and tribute, tax, and toll were paid to them.
Webster's Bible (WBS)
There have also been mighty kings over Jerusalem, who have ruled over all [countries] beyond the river; and toll, tribute, and custom, was paid to them.
Young's Literal Translation (YLT)
and mighty kings have been over Jerusalem, even rulers over all beyond the river, and toll, tribute, and custom is given to them.

Read in context

  1. 18നിങ്ങൾ കൊടുത്തയച്ച പത്രിക നമ്മുടെ സന്നിധിയിൽ വ്യക്തമായി വായിച്ചുകേട്ടു.
  2. 19നാം കല്പന കൊടുത്തിട്ടു അവർ ശോധനചെയ്തു നോക്കിയപ്പോൾ ആ പട്ടണം പുരാതനമേ രാജാക്കന്മാരോടു എതിർത്തുനില്ക്കുന്നതു എന്നും അതിൽ മത്സരവും കലഹവും ഉണ്ടായിരുന്നു എന്നും
  3. 20യെരൂശലേമിൽ ബലവാന്മാരായ രാജാക്കന്മാർ ഉണ്ടായിരുന്നു; അവർ നദിക്കു അക്കരെയുള്ള നാടൊക്കെയും വാണു കരവും നികുതിയും ചുങ്കവും വാങ്ങിവന്നു എന്നും കണ്ടിരിക്കുന്നു.
  4. 21ആകയാൽ നാം മറ്റൊരു കല്പന അയക്കുന്നതുവരെ അവർ പട്ടണം പണിയുന്നതു നിർത്തിവെക്കേണ്ടതിന്നു ആജ്ഞാപിപ്പിൻ.
  5. 22നിങ്ങൾ അതിൽ ഉപേക്ഷചെയ്യാതെ ജാഗ്രതയായിരിപ്പിൻ; രാജാക്കന്മാർക്കു നഷ്ടവും ഹാനിയും വരരുതു.
Read all of Ezra 4

Cross references

Original words (Hebrew)

Ezra 4:20 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.