Skip to content
ThuthiThuthiThuthi
Nehemiah · chapter 7 · verse 69

Nehemiah 7:69 in Malayalam

നാനൂറ്റിമുപ്പത്തഞ്ചു ഒട്ടകവും ആറായിരത്തെഴുനൂറ്റിരുപതു കഴുതയും അവർക്കുണ്ടായിരുന്നു.

Naanoottimuppattanychu ottakavum aaraayirattezhunoottirupatu kazhutayum avarkkuntaayirunnu.

Nehemiah 7:69 in English

King James Version (KJV)
[Their] camels, four hundred thirty and five: six thousand seven hundred and twenty asses.
World English Bible (WEB)
their camels, four hundred thirty-five; their donkeys, six thousand seven hundred twenty.
American Standard Version (ASV)
[their] camels, four hundred thirty and five; [their] asses, six thousand seven hundred and twenty.
Bible in Basic English (BBE)
Four hundred and thirty-five camels, six thousand, seven hundred and twenty asses.
Darby Translation (DBY)
the camels, four hundred and thirty-five; the asses, six thousand seven hundred and twenty.
Webster's Bible (WBS)
[Their] camels, four hundred and thirty five: six thousand seven hundred and twenty asses.
Young's Literal Translation (YLT)
camels, four hundred thirty and five; asses, six thousand seven hundred and twenty.

Read in context

  1. 67അവരുടെ ദാസീദാസന്മാരായ ഏഴായിരത്തിമുന്നൂറ്റിമുപ്പത്തേഴുപേരെ കൂടാതെ തന്നേ; അവർക്കു ഇരുനൂറ്റിനാല്പത്തഞ്ചു സംഗീതക്കാരും സംഗീതക്കാരത്തികളും ഉണ്ടായിരുന്നു.
  2. 68എഴുനൂറ്റിമുപ്പത്താറു കുതിരയും ഇരുനൂറ്റിനാല്പത്തഞ്ചു കോവർകഴുതയും
  3. 69നാനൂറ്റിമുപ്പത്തഞ്ചു ഒട്ടകവും ആറായിരത്തെഴുനൂറ്റിരുപതു കഴുതയും അവർക്കുണ്ടായിരുന്നു.
  4. 70പിതൃഭവനത്തലവന്മാരിൽ ചിലർ വേലെക്കായിട്ടു ദാനങ്ങൾ കൊടുത്തു; ദേശാധിപതി ആയിരം തങ്കക്കാശും അമ്പതു കിണ്ണങ്ങളും അഞ്ഞൂറ്റിമുപ്പതു പുരോഹിതവസ്ത്രവും ഭണ്ഡാരത്തിലേക്കു കൊടുത്തു.
  5. 71പിതൃഭവനത്തലവന്മാരിൽ ചിലർ പണിവക ഭണ്ഡാരത്തിലേക്കു ഇരുപതിനായിരം തങ്കക്കാശും രണ്ടായിരത്തിരുനൂറു മാനേ വെള്ളിയും കൊടുത്തു.
Read all of Nehemiah 7

Original words (Hebrew)

Nehemiah 7:69 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.