Nehemiah · chapter 7 · verse 72
Nehemiah 7:72 in Malayalam
ശേഷമുള്ള ജനം ഇരുപതിനായിരം തങ്കക്കാശും രണ്ടായിരം മാനേ വെള്ളിയും അറുപത്തേഴു പുരോഹിതവസ്ത്രവും കൊടുത്തു.
Sheshamulla janam irupatinaayiram tangkakkaashum rantaayiram maane velliyum arupattezhu purohitavastravum kotuttu.
Nehemiah 7:72 in English
- King James Version (KJV)
- And [that] which the rest of the people gave [was] twenty thousand drams of gold, and two thousand pound of silver, and threescore and seven priests’ garments.
- World English Bible (WEB)
- That which the rest of the people gave was twenty thousand darics of gold, plus two thousand minas of silver, and sixty-seven priests’ garments.
- American Standard Version (ASV)
- And that which the rest of the people gave was twenty thousand darics of gold, and two thousand pounds of silver, and threescore and seven priests’ garments.
- Bible in Basic English (BBE)
- And that which the rest of the people gave was twenty thousand darics of gold, and two thousand pounds of silver, and sixty-seven priests' robes.
- Darby Translation (DBY)
- And that which the rest of the people gave was twenty thousand darics of gold, and two thousand pounds of silver, and sixty-seven priests' coats.
- Webster's Bible (WBS)
- And [that] which the rest of the people gave [was] twenty thousand drams of gold, and two thousand pounds of silver, and sixty seven priests' garments.
- Young's Literal Translation (YLT)
- And that which the rest of the people have given [is] of gold, drams two myriads, and of silver, pounds two thousand, and of priests coats, sixty and seven.
Read in context
- 70പിതൃഭവനത്തലവന്മാരിൽ ചിലർ വേലെക്കായിട്ടു ദാനങ്ങൾ കൊടുത്തു; ദേശാധിപതി ആയിരം തങ്കക്കാശും അമ്പതു കിണ്ണങ്ങളും അഞ്ഞൂറ്റിമുപ്പതു പുരോഹിതവസ്ത്രവും ഭണ്ഡാരത്തിലേക്കു കൊടുത്തു.
- 71പിതൃഭവനത്തലവന്മാരിൽ ചിലർ പണിവക ഭണ്ഡാരത്തിലേക്കു ഇരുപതിനായിരം തങ്കക്കാശും രണ്ടായിരത്തിരുനൂറു മാനേ വെള്ളിയും കൊടുത്തു.
- 72ശേഷമുള്ള ജനം ഇരുപതിനായിരം തങ്കക്കാശും രണ്ടായിരം മാനേ വെള്ളിയും അറുപത്തേഴു പുരോഹിതവസ്ത്രവും കൊടുത്തു.
- 73അങ്ങനെ പുരോഹിതന്മാരും ലേവ്യരും വാതിൽകാവല്ക്കാരും സംഗീതക്കാരും ജനത്തിൽ ചിലരും ദൈവാലയദാസന്മാരും എല്ലായിസ്രായേലും താന്താങ്ങളുടെ പട്ടണങ്ങളിൽ പാർത്തു.
Original words (Hebrew)
- rest · H7611שְׁאֵרִית shᵉʼêrîyth
- people · H5971עַם ʻam
- gave · H5414נָתַן nâthan
- twenty · H8147שְׁנַיִם shᵉnayim
- thousand · H7239רִבּוֹ ribbôw
- drams · H1871דַּרְכְּמוֹן darkᵉmôwn
- gold · H2091זָהָב zâhâb
- thousand · H505אֶלֶף ʼeleph
- pound · H4488מָנֶה mâneh
- silver · H3701כֶּסֶף keçeph
- threescore · H8346שִׁשִּׁים shishshîym
- seven · H7651שֶׁבַע shebaʻ
- priests’ · H3548כֹּהֵן kôhên
- garments · H3801כְּתֹנֶת kᵉthôneth