Nehemiah · chapter 7 · verse 8
Nehemiah 7:8 in Malayalam
പരോശിന്റെ മക്കൾ രണ്ടായിരത്തൊരുനൂറ്റെഴുപത്തിരണ്ടു.
Paroshinte makkal rantaayirattorunoottezhupattirantu.
Nehemiah 7:8 in English
- King James Version (KJV)
- The children of Parosh, two thousand an hundred seventy and two.
- World English Bible (WEB)
- The children of Parosh: two thousand one hundred seventy-two.
- American Standard Version (ASV)
- The children of Parosh, two thousand a hundred and seventy and two.
- Bible in Basic English (BBE)
- The children of Parosh, two thousand, one hundred and seventy-two.
- Darby Translation (DBY)
- The children of Parosh, two thousand one hundred and seventy-two.
- Webster's Bible (WBS)
- The children of Parosh, two thousand a hundred and seventy two.
- Young's Literal Translation (YLT)
- Sons of Parosh: two thousand a hundred and seventy and two.
Read in context
- 6ബാബേൽരാജാവായ നെബൂഖദ്നേസർ പിടിച്ചു കൊണ്ടുപോയ ബദ്ധന്മാരുടെ പ്രവാസത്തിൽനിന്നു പുറപ്പെട്ടു യെരൂശലേമിലേക്കും യെഹൂദയിലേക്കും താന്താന്റെ പട്ടണത്തിലേക്കു മടങ്ങിവന്നവരായ ദേശനിവാസികൾ:
- 7ഇവർ സെരുബ്ബാബേൽ, യേശുവ, നെഹെമ്യാവു; അസര്യാവു, രയമ്യാവു, നഹമാനി, മൊർദ്ദെഖായി, ബിൽശാൻ, മിസ്പേരെത്ത്, ബിഗ്വായി, നെഹൂം, ബയനാ എന്നിവരോടുകൂടെ മടങ്ങിവന്നു; യിസ്രായേൽജനത്തിലെ പുരുഷന്മാരുടെ സംഖ്യയാവിതു:
- 8പരോശിന്റെ മക്കൾ രണ്ടായിരത്തൊരുനൂറ്റെഴുപത്തിരണ്ടു.
- 9ശെഫത്യാവിന്റെ മക്കൾ മൂന്നൂറ്റെഴുപത്തിരണ്ടു.
- 10ആരഹിന്റെ മക്കൾ അറുനൂറ്റമ്പത്തിരണ്ടു.
Cross references
- Nehemiah 10:14 നെഹെമ്യാവ് 10:14ജനത്തിന്റെ തലവന്മാർ: പരോശ്, പഹത്ത്-മോവാബ്, ഏലാം, സഥൂ,
- Ezra 2:3 എസ്രാ 2:3പരോശിന്റെ മക്കൾ രണ്ടായിരത്തൊരുനൂറ്റെഴുപത്തിരണ്ടു.
- Nehemiah 10:25 നെഹെമ്യാവ് 10:25രെഹൂം, ഹശബ്നാ, മയസേയാവു,
- Ezra 8:3 എസ്രാ 8:3ശെഖന്യാവിന്റെ പുത്രന്മാരിൽ പറോശിന്റെ പുത്രന്മാരിൽ സെഖര്യാവും അവനോടുകൂടെ വംശാവലിയിൽ എഴുതിയിരുന്ന നൂറ്റമ്പതു പുരുഷന്മാരും.