Ezra · chapter 2 · verse 3
Ezra 2:3 in Malayalam
പരോശിന്റെ മക്കൾ രണ്ടായിരത്തൊരുനൂറ്റെഴുപത്തിരണ്ടു.
Paroshinte makkal rantaayirattorunoottezhupattirantu.
Ezra 2:3 in English
- King James Version (KJV)
- The children of Parosh, two thousand an hundred seventy and two.
- World English Bible (WEB)
- The children of Parosh, two thousand one hundred seventy-two.
- American Standard Version (ASV)
- The children of Parosh, two thousand a hundred seventy and two.
- Bible in Basic English (BBE)
- The children of Parosh, two thousand, one hundred and seventy-two.
- Darby Translation (DBY)
- The children of Parosh, two thousand one hundred and seventy-two.
- Webster's Bible (WBS)
- The children of Parosh, two thousand a hundred seventy and two.
- Young's Literal Translation (YLT)
- Sons of Parosh, two thousand a hundred seventy and two.
Read in context
- 1ബാബേൽരാജാവായ നെബൂഖദ്നേസർ ബാബേലിലേക്കു കൊണ്ടുപോയിരുന്ന പ്രവാസികളിൽനിന്നു യെരൂശലേമിലേക്കും യെഹൂദയിലേക്കും താന്താങ്ങളുടെ പട്ടണങ്ങളിലേക്കു മടങ്ങിവന്ന സംസ്ഥാനവാസികളാവിതു:
- 2സെരുബ്ബാബേലിനോടുകൂടെ വന്നവർ: യേശുവ, നഹെമ്യാവു, സെരായാവു, രെയേലയാവു, മൊർദെഖായി, ബിൽശാൻ, മിസ്പാർ, ബിഗ്വായി, രെഹൂം, ബാനാ എന്നിവർ. യിസ്രായേൽജനത്തിലെ പുരുഷന്മാരുടെ എണ്ണമാവിതു:
- 3പരോശിന്റെ മക്കൾ രണ്ടായിരത്തൊരുനൂറ്റെഴുപത്തിരണ്ടു.
- 4ശെഫത്യാവിന്റെ മക്കൾ മുന്നൂറ്റെഴുപത്തിരണ്ടു,
- 5ആരഹിന്റെ മക്കൾ എഴുനൂറ്റെഴുപത്തഞ്ചു.
Cross references
- Ezra 8:3 എസ്രാ 8:3ശെഖന്യാവിന്റെ പുത്രന്മാരിൽ പറോശിന്റെ പുത്രന്മാരിൽ സെഖര്യാവും അവനോടുകൂടെ വംശാവലിയിൽ എഴുതിയിരുന്ന നൂറ്റമ്പതു പുരുഷന്മാരും.
- Ezra 10:25 എസ്രാ 10:25യിസ്രായേല്യരിൽ, പരോശിന്റെ പുത്രന്മാരിൽ: രമ്യാവു, യിശ്ശീയാവു, മല്ക്കീയാവു, മീയാമീൻ, എലെയാസാർ, മല്ക്കീയാവു, ബെനായാവു.
- Nehemiah 7:8 നെഹെമ്യാവ് 7:8പരോശിന്റെ മക്കൾ രണ്ടായിരത്തൊരുനൂറ്റെഴുപത്തിരണ്ടു.