Nehemiah · chapter 8 · verse 4
Nehemiah 8:4 in Malayalam
ഈ ആവശ്യത്തിന്നു ഉണ്ടാക്കിയിരുന്ന ഒരു പ്രസംഗപീഠത്തിൽ എസ്രാശാസ്ത്രി കയറിനിന്നു; അവന്റെ അരികെ വലത്തുഭാഗത്തു മത്ഥിത്ഥ്യാവു, ശേമാ, അനായാവു, ഊരീയാവു, ഹില്ക്കീയാവു, മയസേയാവു എന്നിവരും ഇടത്തു ഭാഗത്തു പെദായാവു, മീശായേൽ, മല്ക്കീയാവു, ഹാശൂം, ഹശ്ബദ്ദാനാ, സെഖര്യാവു, മെശുല്ലാം എന്നിവരും നിന്നു.
Ee aavashyattinnu untaakkiyirunna oru prasangapeethattil esraashaastri kayarininnu; avante arike valattubhaagattu matthitthyaavu, shemaa, anaayaavu, ooreeyaavu, hilkkeeyaavu, mayaseyaavu ennivarum itattu bhaagattu pedaayaavu, meeshaayel, malkkeeyaavu, haashoom, hashbaddaanaa, sekharyaavu, meshullaam ennivarum ninnu.
Nehemiah 8:4 in English
- King James Version (KJV)
- And Ezra the scribe stood upon a pulpit of wood, which they had made for the purpose; and beside him stood Mattithiah, and Shema, and Anaiah, and Urijah, and Hilkiah, and Maaseiah, on his right hand; and on his left hand, Pedaiah, and Mishael, and Malchiah, and Hashum, and Hashbadana, Zechariah, [and] Meshullam.
- World English Bible (WEB)
- Ezra the scribe stood on a pulpit of wood, which they had made for the purpose; and beside him stood Mattithiah, Shema, Anaiah, Uriah, Hilkiah, and Maaseiah, on his right hand; and on his left hand, Pedaiah, Mishael, Malchijah, Hashum, Hashbaddanah, Zechariah, and Meshullam.
- American Standard Version (ASV)
- And Ezra the scribe stood upon a pulpit of wood, which they had made for the purpose; and beside him stood Mattithiah, and Shema, and Anaiah, and Uriah, and Hilkiah, and Maaseiah, on his right hand; and on his left hand, Pedaiah, and Mishael, and Malchijah, and Hashum, and Hashbaddanah, Zechariah, [and] Meshullam.
- Bible in Basic English (BBE)
- And Ezra the scribe took his place on a tower of wood which they had made for the purpose; and by his side were placed Mattithiah and Shema and Anaiah and Uriah and Hilkiah and Maaseiah on the right; and on the left, Pedaiah and Mishael and Malchijah and Hashum and Hashbaddanah, Zechariah and Meshullam.
- Darby Translation (DBY)
- And Ezra the scribe stood upon a high stage of wood, which they had made for the purpose. And beside him stood Mattithiah, and Shema, and Anaiah, and Urijah, and Hilkijah, and Maaseiah on his right hand; and on his left hand, Pedaiah, and Mishael, and Malchijah, and Hashum, and Hashbaddana, Zechariah, Meshullam.
- Webster's Bible (WBS)
- And Ezra the scribe stood upon a pulpit of wood, which they had made for the purpose; and beside him stood Mattithiah, and Shema, and Anaiah, and Urijah, and Hilkiah, and Maaseiah, on his right hand; and on his left hand, Pedaiah, and Mishael, and Malchiah, and Hashum, and Hashbadana, Zechariah, [and] Meshullam.
- Young's Literal Translation (YLT)
- And Ezra the scribe standeth on a tower of wood that they made for the purpose, and Mattithiah standeth near him, and Shema, and Anaiah, and Urijah, and Hilkiah, and Maaseiah, on his right; and on his left Pedaiah, and Mishael, and Malchijah, and Hashum, and Hashbaddana, Zechariah, Meshullam.
Read in context
- 2ഏഴാം മാസം ഒന്നാം തിയ്യതി എസ്രാപുരോഹിതൻ പുരുഷന്മാരും സ്ത്രീകളും കേട്ടു ഗ്രഹിപ്പാൻ പ്രാപ്തിയുള്ള എല്ലാവരുമായ സഭയുടെ മുമ്പാകെ ന്യായപ്രമാണം കൊണ്ടുവന്നു,
- 3നീർവ്വാതിലിന്നെതിരെയുള്ള വിശാലസ്ഥലത്തുവെച്ചു രാവിലെതുടങ്ങി ഉച്ചവരെ പുരുഷന്മാരും സ്ത്രീകളും ഗ്രഹിപ്പാൻ പ്രാപ്തിയുള്ള എല്ലാവരും കേൾക്കെ ന്യായപ്രമാണ പുസ്തകം വായിച്ചു; സർവ്വജനവും ശ്രദ്ധിച്ചുകേട്ടു.
- 4ഈ ആവശ്യത്തിന്നു ഉണ്ടാക്കിയിരുന്ന ഒരു പ്രസംഗപീഠത്തിൽ എസ്രാശാസ്ത്രി കയറിനിന്നു; അവന്റെ അരികെ വലത്തുഭാഗത്തു മത്ഥിത്ഥ്യാവു, ശേമാ, അനായാവു, ഊരീയാവു, ഹില്ക്കീയാവു, മയസേയാവു എന്നിവരും ഇടത്തു ഭാഗത്തു പെദായാവു, മീശായേൽ, മല്ക്കീയാവു, ഹാശൂം, ഹശ്ബദ്ദാനാ, സെഖര്യാവു, മെശുല്ലാം എന്നിവരും നിന്നു.
- 5എസ്രാ സകലജനവും കാൺകെ പുസ്തകം വിടർത്തു; അവൻ സകലജനത്തിന്നും മീതെ ആയിരുന്നു; അതു വിടർത്തപ്പോൾ ജനമെല്ലാം എഴുന്നേറ്റുനിന്നു.
- 6എസ്രാ മഹാദൈവമായ യഹോവയെ സ്തുതിച്ചു; ജനമൊക്കെയും കൈ ഉയർത്തി; ആമേൻ, ആമേൻ എന്നു പ്രതിവചനം പറഞ്ഞു വണങ്ങി സാഷ്ടാംഗം വീണു യഹോവയെ നമസ്കരിച്ചു.
Cross references
- Nehemiah 10:25 നെഹെമ്യാവ് 10:25രെഹൂം, ഹശബ്നാ, മയസേയാവു,
- Nehemiah 11:7 നെഹെമ്യാവ് 11:7ബെന്യാമീന്യർ ആരെല്ലാമെന്നാൽ: സല്ലൂ; അവൻ മെശുല്ലാമിന്റെ മകൻ; അവൻ യോവേദിന്റെ മകൻ; അവൻ പെദായാവിന്റെ മകൻ; അവൻ കോലായാവിന്റെ മകൻ; അവൻ മയസേയാവിന്റെ മകൻ; അവൻ ഇഥീയേലിന്റെ മകൻ: അവൻ യെശയ്യാവിന്റെ മകൻ;
- Ezra 10:29 എസ്രാ 10:29ബാനിയുടെ പുത്രന്മാരിൽ: മെശുല്ലാം, മല്ലൂക്; അദായാവു, യാശൂബ്, ശെയാൽ, യെരേമോത്ത്.
- Nehemiah 10:7 നെഹെമ്യാവ് 10:7മെശുല്ലാം, അബീയാവു, മീയാമീൻ,
- Nehemiah 11:5 നെഹെമ്യാവ് 11:5ശിലോന്യന്റെ മകനായ സെഖര്യാവിന്റെ മകനായ യോയാരീബിന്റെ മകനായ അദായാവിന്റെ മകനായ ഹസായാവിന്റെ മകനായ കൊൽഹോസെയുടെ മകനായ ബാരൂക്കിന്റെ മകൻ മയസേയാവും തന്നേ.
- Nehemiah 10:3 നെഹെമ്യാവ് 10:3പശ്ഹൂർ, അമര്യാവു, മല്ക്കീയാവു,
- Ezra 10:33 എസ്രാ 10:33ഹാശൂമിന്റെ പുത്രന്മാരിൽ: മത്ഥെനായി, മത്ഥത്ഥാ, സാബാദ്, എലീഫേലെത്ത്, യെരേമായി, മനശ്ശെ, ശിമെയി.
- Nehemiah 10:18 നെഹെമ്യാവ് 10:18ഹോദീയാവു, ഹാശും, ബേസായി,
- Nehemiah 10:20 നെഹെമ്യാവ് 10:20മഗ്പിയാശ്, മെശുല്ലാം, ഹേസീർ,
- Nehemiah 12:13 നെഹെമ്യാവ് 12:13എസ്രാകുലത്തിന്നു മെശുല്ലാം;
Original words (Hebrew)
- Ezra · H5830עֶזְרָא ʻEzrâʼ
- scribe · H5608סָפַר çâphar
- stood · H5975עָמַד ʻâmad
- pulpit · H4026מִגְדָּל migdâl
- wood · H6086עֵץ ʻêts
- made · H6213עָשָׂה ʻâsâh
- purpose · H1697דָּבָר dâbâr
- beside · H681אֵצֶל ʼêtsel
- stood · H5975עָמַד ʻâmad
- Mattithiah · H4993מַתִּתְיָה Mattithyâh
- Shema · H8087שֶׁמַע Shemaʻ
- Anaiah · H6043עֲנָיָה ʻĂnâyâh
- Urijah · H223אוּרִיָּה ʼÛwrîyâh
- Hilkiah · H2518חִלְקִיָּה Chilqîyâh
- Maaseiah · H4641מַעֲשֵׂיָה Maʻăsêyâh
- hand · H3225יָמִין yâmîyn
- hand · H8040שְׂמֹאול sᵉmôʼwl
- Pedaiah · H6305פְּדָיָה Pᵉdâyâh
- Mishael · H4332מִישָׁאֵל Mîyshâʼêl
- Malchiah · H4441מַלְכִּיָּה Malkîyâh
- Hashum · H2828חָשֻׁם Châshum
- Hashbadana · H2806חַשְׁבַּדָּנָה Chashbaddânâh
- Zechariah · H2148זְכַרְיָה Zᵉkaryâh
- Meshullam · H4918מְשֻׁלָּם Mᵉshullâm