Nehemiah · chapter 10 · verse 3
Nehemiah 10:3 in Malayalam
പശ്ഹൂർ, അമര്യാവു, മല്ക്കീയാവു,
Pashhoor, amaryaavu, malkkeeyaavu,
Nehemiah 10:3 in English
- King James Version (KJV)
- Pashur, Amariah, Malchijah,
- World English Bible (WEB)
- Pashhur, Amariah, Malchijah,
- American Standard Version (ASV)
- Pashhur, Amariah, Malchijah,
- Bible in Basic English (BBE)
- Pashhur, Amariah, Malchijah,
- Darby Translation (DBY)
- Pashhur, Amariah, Malchijah,
- Webster's Bible (WBS)
- Pashur, Amariah, Malchijah,
- Young's Literal Translation (YLT)
- Pashhur, Amariah, Malchijah,
Read in context
- 1മുദ്രയിട്ടവർ ആരെല്ലാമെന്നാൽ: ഹഖല്യാവിന്റെ മകനായ ദേശാധിപതി നെഹെമ്യാവു,
- 2സിദെക്കീയാവു, സെരായാവു, അസര്യാവു, യിരെമ്യാവു,
- 3പശ്ഹൂർ, അമര്യാവു, മല്ക്കീയാവു,
- 4ഹത്തൂശ്, ശെബന്യാവു, മല്ലൂക്,
- 5ഹരീം, മെരേമോത്ത്, ഓബദ്യാവു,
Cross references
- Nehemiah 3:11 നെഹെമ്യാവ് 3:11മറ്റൊരു ഭാഗവും ചൂളകളുടെ ഗോപുരവും ഹാരീമിന്റെ മകൻ മല്ക്കീയാവും പഹത്ത്-മോവാബിന്റെ മകൻ ഹശ്ശൂബും അറ്റകുറ്റം തീർത്തു.
- Nehemiah 11:12 നെഹെമ്യാവ് 11:12ആലയത്തിൽ വേല ചെയ്തുവന്ന അവരുടെ സഹോദരന്മാർ എണ്ണൂറ്റിരുപത്തിരണ്ടുപേരും മല്ക്കീയാവിന്റെ മകനായ പശ്ഹൂരിന്റെ മകനായ സെഖര്യാവിന്റെ മകനായ അംസിയുടെ മകനായ പെലല്യാവിന്റെ മകനായ യൊരോഹാമിന്റെ മകൻ ആദായാവും
- Nehemiah 8:4 നെഹെമ്യാവ് 8:4ഈ ആവശ്യത്തിന്നു ഉണ്ടാക്കിയിരുന്ന ഒരു പ്രസംഗപീഠത്തിൽ എസ്രാശാസ്ത്രി കയറിനിന്നു; അവന്റെ അരികെ വലത്തുഭാഗത്തു മത്ഥിത്ഥ്യാവു, ശേമാ, അനായാവു, ഊരീയാവു, ഹില്ക്കീയാവു, മയസേയാവു എന്നിവരും ഇടത്തു ഭാഗത്തു പെദായാവു, മീശായേൽ, മല്ക്കീയാവു, ഹാശൂം, ഹശ്ബദ്ദാനാ, സെഖര്യാവു, മെശുല്ലാം എന്നിവരും നിന്നു.
- Nehemiah 12:13 നെഹെമ്യാവ് 12:13എസ്രാകുലത്തിന്നു മെശുല്ലാം;
- Nehemiah 12:2 നെഹെമ്യാവ് 12:2സെരായാവു, യിരെമ്യാവു, എസ്രാ, അമര്യാവു,