Nehemiah · chapter 9 · verse 3
Nehemiah 9:3 in Malayalam
പിന്നെ അവർ തങ്ങളുടെ നിലയിൽ തന്നേ എഴുന്നേറ്റുനിന്നു, അന്നു ഒരു യാമത്തോളം തങ്ങളുടെ ദൈവമായ യഹോവയുടെ ന്യായപ്രമാണപുസ്തകം വായിച്ചു കേൾക്കയും പിന്നെ ഒരു യാമത്തോളം പാപങ്ങളെ ഏറ്റുപറഞ്ഞു തങ്ങളുടെ ദൈവമായ യഹോവയെ നമസ്കരിക്കയും ചെയ്തു.
Pinne avar tangngalute nilayil tanne ezhunnettuninnu, annu oru yaamattolam tangngalute daivamaaya yahovayute nyaayapramaanapustakam vaayichchu kelkkayum pinne oru yaamattolam paapangngale ettuparanynyu tangngalute daivamaaya yahovaye namaskarikkayum cheytu.
Nehemiah 9:3 in English
- King James Version (KJV)
- And they stood up in their place, and read in the book of the law of the LORD their God [one] fourth part of the day; and [another] fourth part they confessed, and worshipped the LORD their God.
- World English Bible (WEB)
- They stood up in their place, and read in the book of the law of the LORD their God a fourth part of the day; and a fourth part they confessed and worshiped the LORD their God.
- American Standard Version (ASV)
- And they stood up in their place, and read in the book of the law of Jehovah their God a fourth part of the day; and [another] fourth part they confessed, and worshipped Jehovah their God.
- Bible in Basic English (BBE)
- And for a fourth part of the day, upright in their places, they were reading from the book of the law of their God; and for a fourth part of the day they were requesting forgiveness and worshipping the Lord their God.
- Darby Translation (DBY)
- And they stood up in their place, and read in the book of the law of Jehovah their God a fourth part of the day; and a fourth part they confessed, and worshipped Jehovah their God.
- Webster's Bible (WBS)
- And they stood up in their place, and read in the book of the law of the LORD their God [one] fourth part of the day; and [another] fourth part they confessed, and worshiped the LORD their God.
- Young's Literal Translation (YLT)
- and rise up on their station, and read in the book of the law of Jehovah their God a fourth of the day, and a fourth they are confessing and bowing themselves to Jehovah their God.
Read in context
- 1എന്നാൽ ഈ മാസം ഇരുപത്തിനാലാം തിയ്യതി യിസ്രായേൽമക്കൾ ഉപവസിച്ചും രട്ടുടുത്തും തലയിൽ പൂഴി വാരിയിട്ടുംകൊണ്ടു കൂടിവന്നു.
- 2യിസ്രായേൽസന്തതിയായവർ സകലഅന്യജാതിക്കാരിൽനിന്നും വേറുതിരിഞ്ഞുനിന്നു തങ്ങളുടെ പാപങ്ങളെയും തങ്ങളുടെ പിതാക്കന്മാരുടെ അകൃത്യങ്ങളെയും ഏറ്റു പറഞ്ഞു.
- 3പിന്നെ അവർ തങ്ങളുടെ നിലയിൽ തന്നേ എഴുന്നേറ്റുനിന്നു, അന്നു ഒരു യാമത്തോളം തങ്ങളുടെ ദൈവമായ യഹോവയുടെ ന്യായപ്രമാണപുസ്തകം വായിച്ചു കേൾക്കയും പിന്നെ ഒരു യാമത്തോളം പാപങ്ങളെ ഏറ്റുപറഞ്ഞു തങ്ങളുടെ ദൈവമായ യഹോവയെ നമസ്കരിക്കയും ചെയ്തു.
- 4ലേവ്യരിൽ യേശുവ, ബാനി, കദ്മീയേൽ, ശെബന്യാവു, ബുന്നി, ശേരെബ്യാവു, ബാനി, കെനാനി എന്നിവർ ലേവ്യർക്കു നില്പാനുള്ള പടികളിന്മേൽ നിന്നുകൊണ്ടു തങ്ങളുടെ ദൈവമായ യഹോവയോടു ഉറക്കെ നിലവിളിച്ചു.
- 5പിന്നെ യേശുവ, കദ്മീയേൽ, ബാനി, ഹശബ്ന്യാവു, ശേരെബ്യാവു, ഹോദീയാവു, ശെബന്യാവു, പെദഹ്യാവു, എന്നീ ലേവ്യർ പറഞ്ഞതെന്തെന്നാൽ: നിങ്ങൾ എഴുന്നേറ്റു നിങ്ങളുടെ ദൈവമായ യഹോവയെ എന്നെന്നേക്കും വാഴ്ത്തുവിൻ. സകലപ്രശംസെക്കും സ്തുതിക്കും മീതെ ഉയർന്നിരിക്കുന്ന നിന്റെ മഹത്വമുള്ള നാമം വാഴ്ത്തപ്പെടുമാറാകട്ടെ.
Cross references
- Nehemiah 8:7–8 നെഹെമ്യാവ് 8:7–8ജനം താന്താന്റെ നിലയിൽ തന്നേ നിന്നിരിക്കെ യേശുവ, ബാനി, ശേരെബ്യാവു, യാമീൻ, അക്കൂബ്, ശബ്ബെത്തായി, ഹോദീയാവു, മയസേയാവു, കെലീതാ, അസര്യാവു, യോസാബാദ്, ഹാനാൻ, പെലായാവു, എന്നിവരും ലേവ്യരും ജനത്തിന്നു ന്യായപ്രമാണത്തെ പൊരുൾ തിരിച്ചുകൊടുത്തു. ഇങ്ങനെ അവർ ദൈവത്തിന്റെ ന്യായപ്രമാണപുസ്തകം തെളിവായി വായിച്ചുകേൾപ്പിക്കയും വായിച്ചതു ഗ്രഹിപ്പാൻ തക്കവണ്ണം അർത്ഥം പറഞ്ഞുകൊടുക്കയും ചെയ്തു.
- Nehemiah 8:3–4 നെഹെമ്യാവ് 8:3–4നീർവ്വാതിലിന്നെതിരെയുള്ള വിശാലസ്ഥലത്തുവെച്ചു രാവിലെതുടങ്ങി ഉച്ചവരെ പുരുഷന്മാരും സ്ത്രീകളും ഗ്രഹിപ്പാൻ പ്രാപ്തിയുള്ള എല്ലാവരും കേൾക്കെ ന്യായപ്രമാണ പുസ്തകം വായിച്ചു; സർവ്വജനവും ശ്രദ്ധിച്ചുകേട്ടു. ഈ ആവശ്യത്തിന്നു ഉണ്ടാക്കിയിരുന്ന ഒരു പ്രസംഗപീഠത്തിൽ എസ്രാശാസ്ത്രി കയറിനിന്നു; അവന്റെ അരികെ വലത്തുഭാഗത്തു മത്ഥിത്ഥ്യാവു, ശേമാ, അനായാവു, ഊരീയാവു, ഹില്ക്കീയാവു, മയസേയാവു എന്നിവരും ഇടത്തു ഭാഗത്തു പെദായാവു, മീശായേൽ, മല്ക്കീയാവു, ഹാശൂം, ഹശ്ബദ്ദാനാ, സെഖര്യാവു, മെശുല്ലാം എന്നിവരും നിന്നു.
Original words (Hebrew)
- up · H6965קוּם qûwm
- place · H5977עֹמֶד ʻômed
- read · H7121קָרָא qârâʼ
- book · H5612סֵפֶר çêpher
- law · H8451תּוֹרָה tôwrâh
- God · H430אֱלֹהִים ʼĕlôhîym
- part · H7243רְבִיעִי rᵉbîyʻîy
- day · H3117יוֹם yôwm
- part · H7243רְבִיעִי rᵉbîyʻîy
- confessed · H3034יָדָה yâdâh
- worshipped · H7812שָׁחָה shâchâh
- God · H430אֱלֹהִים ʼĕlôhîym