Skip to content
ThuthiThuthiThuthi
Numbers · chapter 10 · verse 30

Numbers 10:30 in Malayalam

അവൻ അവനോടു: ഞാൻ വരുന്നില്ല; എന്റെ സ്വദേശത്തേക്കും ചാർച്ചക്കാരുടെ അടുക്കലേക്കും ഞാൻ പോകുന്നു എന്നു പറഞ്ഞു.

Avan avanotu: nyaan varunnilla; ente svadeshattekkum chaarchchakkaarute atukkalekkum nyaan pokunnu ennu paranynyu.

Numbers 10:30 in English

King James Version (KJV)
And he said unto him, I will not go; but I will depart to mine own land, and to my kindred.
World English Bible (WEB)
He said to him, “I will not go; but I will depart to my own land, and to my relatives.”
American Standard Version (ASV)
And he said unto him, I will not go; but I will depart to mine own land, and to my kindred.
Bible in Basic English (BBE)
But he said, I will not go with you, I will go back to the land of my birth and to my relations.
Darby Translation (DBY)
And he said to him, I will not go; but to mine own land, and to my kindred will I go.
Webster's Bible (WBS)
And he said to him, I will not go; but I will depart to my own land, and to my kindred.
Young's Literal Translation (YLT)
And he saith unto him, 'I do not go; but unto my land and unto my kindred do I go.'

Read in context

  1. 28യിസ്രായേൽമക്കൾ യാത്ര പുറപ്പെട്ടപ്പോൾ ഗണംഗണമായുള്ള അവരുടെ യാത്ര ഇങ്ങനെ ആയിരുന്നു.
  2. 29പിന്നെ മോശെ തന്റെ അമ്മായപ്പനായ രെയൂവേൽ എന്ന മിദ്യാനന്റെ മകനായ ഹോബാബിനോടു: നിങ്ങൾക്കു ഞാൻ തരുമെന്നു യഹോവ അരുളിച്ചെയ്ത ദേശത്തേക്കു ഞങ്ങൾ യാത്രചെയ്യുന്നു; യഹോവ യിസ്രായേലിന്നു നന്മ ചൊല്ലിയിരിക്കകൊണ്ടു നീ ഞങ്ങളോടുകൂടെ വരിക; ഞങ്ങൾ നിനക്കു നന്മ ചെയ്യും എന്നു പറഞ്ഞു.
  3. 30അവൻ അവനോടു: ഞാൻ വരുന്നില്ല; എന്റെ സ്വദേശത്തേക്കും ചാർച്ചക്കാരുടെ അടുക്കലേക്കും ഞാൻ പോകുന്നു എന്നു പറഞ്ഞു.
  4. 31അതിന്നു അവൻ: ഞങ്ങളെ വിട്ടുപോകരുതേ; മരുഭൂമിയിൽ ഞങ്ങൾ പാളയമിറങ്ങേണ്ടതു എങ്ങനെ എന്നു നീ അറിയുന്നു; നീ ഞങ്ങൾക്കു കണ്ണായിരിക്കും.
  5. 32ഞങ്ങളോടുകൂടെ പോന്നാൽ യഹോവ ഞങ്ങൾക്കു ചെയ്യുന്ന നന്മപോലെ തന്നേ ഞങ്ങൾ നിനക്കും ചെയ്യും എന്നു പറഞ്ഞു.
Read all of Numbers 10

Cross references

Original words (Hebrew)

Numbers 10:30 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.