Skip to content
ThuthiThuthiThuthi
Numbers · chapter 10 · verse 28

Numbers 10:28 in Malayalam

യിസ്രായേൽമക്കൾ യാത്ര പുറപ്പെട്ടപ്പോൾ ഗണംഗണമായുള്ള അവരുടെ യാത്ര ഇങ്ങനെ ആയിരുന്നു.

Yisraayelmakkal yaatra purappettappol gananganamaayulla avarute yaatra ingngane aayirunnu.

Numbers 10:28 in English

King James Version (KJV)
Thus [ were] the journeyings of the children of Israel according to their armies, when they set forward.
World English Bible (WEB)
Thus were the travels of the children of Israel according to their armies; and they went forward.
American Standard Version (ASV)
Thus were the journeyings of the children of Israel according to their hosts; and they set forward.
Bible in Basic English (BBE)
This was the order in which the children of Israel were journeying by armies; so they went forward.
Darby Translation (DBY)
These were the settings forward of the children of Israel according to their hosts: so did they set forward.
Webster's Bible (WBS)
Thus [were] the journeyings of the children of Israel according to their armies, when they moved forward.
Young's Literal Translation (YLT)
These [are] journeyings of the sons of Israel by their hosts — and they journey.

Read in context

  1. 26ആശേർമക്കളുടെ ഗോത്രത്തിന്റെ സേനാപതി ഒക്രാന്റെ മകൻ പഗീയേൽ.
  2. 27നഫ്താലിമക്കളുടെ ഗോത്രത്തിന്റെ സേനാപതി ഏനാന്റെ മകൻ അഹീര.
  3. 28യിസ്രായേൽമക്കൾ യാത്ര പുറപ്പെട്ടപ്പോൾ ഗണംഗണമായുള്ള അവരുടെ യാത്ര ഇങ്ങനെ ആയിരുന്നു.
  4. 29പിന്നെ മോശെ തന്റെ അമ്മായപ്പനായ രെയൂവേൽ എന്ന മിദ്യാനന്റെ മകനായ ഹോബാബിനോടു: നിങ്ങൾക്കു ഞാൻ തരുമെന്നു യഹോവ അരുളിച്ചെയ്ത ദേശത്തേക്കു ഞങ്ങൾ യാത്രചെയ്യുന്നു; യഹോവ യിസ്രായേലിന്നു നന്മ ചൊല്ലിയിരിക്കകൊണ്ടു നീ ഞങ്ങളോടുകൂടെ വരിക; ഞങ്ങൾ നിനക്കു നന്മ ചെയ്യും എന്നു പറഞ്ഞു.
  5. 30അവൻ അവനോടു: ഞാൻ വരുന്നില്ല; എന്റെ സ്വദേശത്തേക്കും ചാർച്ചക്കാരുടെ അടുക്കലേക്കും ഞാൻ പോകുന്നു എന്നു പറഞ്ഞു.
Read all of Numbers 10

Cross references

Original words (Hebrew)

Numbers 10:28 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.