Numbers · chapter 14 · verse 15
Numbers 14:15 in Malayalam
നീ ഇപ്പോൾ ഈ ജനത്തെ ഒക്കെയും ഒരു ഒറ്റമനുഷ്യനെപ്പോലെ കൊന്നുകളഞ്ഞാൽ നിന്റെ കീർത്തി കേട്ടിരിക്കുന്ന ജാതികൾ:
Nee ippol ee janatte okkeyum oru ottamanushyaneppole konnukalanynyaal ninte keertti kettirikkunna jaatikal:
Numbers 14:15 in English
- King James Version (KJV)
- Now [if] thou shalt kill [all] this people as one man, then the nations which have heard the fame of thee will speak, saying,
- World English Bible (WEB)
- Now if you killed this people as one man, then the nations which have heard the fame of you will speak, saying,
- American Standard Version (ASV)
- Now if thou shalt kill this people as one man, then the nations which have heard the fame of thee will speak, saying,
- Bible in Basic English (BBE)
- Now if you put to death all this people as one man, then the nations who have had word of your glory will say,
- Darby Translation (DBY)
- if thou now slayest this people as one man, then the nations that have heard thy fame will speak, saying,
- Webster's Bible (WBS)
- Now [if] thou shalt kill [all] this people as one man, then the nations which have heard the fame of thee will speak, saying,
- Young's Literal Translation (YLT)
- 'And Thou hast put to death this people as one man, and the nations who have heard Thy fame have spoken, saying,
Read in context
- 13മോശെ യഹോവയോടു പറഞ്ഞതു: എന്നാൽ മിസ്രയീമ്യർ അതു കേൾക്കും; നീ ഈ ജനത്തെ അവരുടെ ഇടയിൽനിന്നു നിന്റെ ശക്തിയാൽ കൊണ്ടുപോന്നുവല്ലോ.
- 14അവർ അതു ഈ ദേശനിവാസികളോടും പറയും; യഹോവയായ നീ ഈ ജനത്തിന്റെ മദ്ധ്യേ ഉണ്ടെന്നു അവർ കേട്ടിരിക്കുന്നു; യഹോവയായ നിന്നെ ഇവർ കണ്ണാലേ കാണുകയും നിന്റെ മേഘം ഇവർക്കു മീതെ നില്ക്കുകയും പകൽ മേഘസ്തംഭത്തിലും രാത്രി അഗ്നിസ്തംഭത്തിലും നീ ഇവർക്കു മുമ്പായി നടക്കുകയും ചെയ്യുന്നുവല്ലോ.
- 15നീ ഇപ്പോൾ ഈ ജനത്തെ ഒക്കെയും ഒരു ഒറ്റമനുഷ്യനെപ്പോലെ കൊന്നുകളഞ്ഞാൽ നിന്റെ കീർത്തി കേട്ടിരിക്കുന്ന ജാതികൾ:
- 16ഈ ജനത്തോടു സത്യം ചെയ്ത ദേശത്തേക്കു അവരെ കൊണ്ടു പോകുവാൻ യഹോവെക്കു കഴിയായ്കകൊണ്ടു അവൻ അവരെ മരുഭൂമിയിൽവെച്ചു കൊന്നുകളഞ്ഞു എന്നു പറയും.
- 17യഹോവ ദീർഘക്ഷമയും മഹാദയയും ഉള്ളവൻ; അകൃത്യവും ലംഘനവും ക്ഷമിക്കുന്നവൻ; കുറ്റക്കാരനെ വെറുതെ വിടാതെ പിതാക്കന്മാരുടെ അകൃത്യം മൂന്നാമത്തെയും നാലാമത്തെയും തലമുറയോളം മക്കളുടെ മേൽ സന്ദർശിക്കുന്നവൻ