Skip to content
ThuthiThuthiThuthi
Numbers · chapter 14 · verse 17

Numbers 14:17 in Malayalam

യഹോവ ദീർഘക്ഷമയും മഹാദയയും ഉള്ളവൻ; അകൃത്യവും ലംഘനവും ക്ഷമിക്കുന്നവൻ; കുറ്റക്കാരനെ വെറുതെ വിടാതെ പിതാക്കന്മാരുടെ അകൃത്യം മൂന്നാമത്തെയും നാലാമത്തെയും തലമുറയോളം മക്കളുടെ മേൽ സന്ദർശിക്കുന്നവൻ

Yahova deerghakshamayum mahaadayayum ullavan; akrutyavum langhanavum kshamikkunnavan; kuttakkaarane verute vitaate pitaakkanmaarute akrutyam moonnaamatteyum naalaamatteyum talamurayolam makkalute mel sandarshikkunnavan

Numbers 14:17 in English

King James Version (KJV)
And now, I beseech thee, let the power of my Lord be great, according as thou hast spoken, saying,
World English Bible (WEB)
Now please let the power of the Lord be great, according as you have spoken, saying,
American Standard Version (ASV)
And now, I pray thee, let the power of the Lord be great, according as thou hast spoken, saying,
Bible in Basic English (BBE)
So now, may my prayer come before you, and let the power of the Lord be great, as you said:
Darby Translation (DBY)
And now, I beseech thee, let the power of the Lord be great, according as thou hast spoken, saying,
Webster's Bible (WBS)
And now, I beseech thee, let the power of my LORD be great, according as thou hast spoken, saying,
Young's Literal Translation (YLT)
'And now, let, I pray Thee, the power of my Lord be great, as Thou hast spoken, saying:

Read in context

  1. 15നീ ഇപ്പോൾ ഈ ജനത്തെ ഒക്കെയും ഒരു ഒറ്റമനുഷ്യനെപ്പോലെ കൊന്നുകളഞ്ഞാൽ നിന്റെ കീർത്തി കേട്ടിരിക്കുന്ന ജാതികൾ:
  2. 16ഈ ജനത്തോടു സത്യം ചെയ്ത ദേശത്തേക്കു അവരെ കൊണ്ടു പോകുവാൻ യഹോവെക്കു കഴിയായ്കകൊണ്ടു അവൻ അവരെ മരുഭൂമിയിൽവെച്ചു കൊന്നുകളഞ്ഞു എന്നു പറയും.
  3. 17യഹോവ ദീർഘക്ഷമയും മഹാദയയും ഉള്ളവൻ; അകൃത്യവും ലംഘനവും ക്ഷമിക്കുന്നവൻ; കുറ്റക്കാരനെ വെറുതെ വിടാതെ പിതാക്കന്മാരുടെ അകൃത്യം മൂന്നാമത്തെയും നാലാമത്തെയും തലമുറയോളം മക്കളുടെ മേൽ സന്ദർശിക്കുന്നവൻ
  4. 18എന്നിങ്ങനെ നീ അരുളിച്ചെയ്തതുപോലെ കർത്താവേ, ഇപ്പോൾ നിന്റെ ശക്തി വലുതായിരിക്കേണമേ.
  5. 19നിന്റെ മഹാദയെക്കു തക്കവണ്ണം മിസ്രയീംമുതൽ ഇവിടംവരെ ഈ ജനത്തോടു നീ ക്ഷമിച്ചുവന്നതുപോലെ ഈ ജനത്തിന്റെ അകൃത്യം ക്ഷമിക്കേണമേ.
Read all of Numbers 14

Cross references

Original words (Hebrew)

Numbers 14:17 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.