Skip to content
ThuthiThuthiThuthi
Numbers · chapter 14 · verse 21

Numbers 14:21 in Malayalam

എങ്കിലും എന്നാണ, ഭൂമിയെല്ലാം യഹോവയുടെ തേജസ്സുകൊണ്ടു നിറഞ്ഞിരിക്കും.

Engkilum ennaana, bhoomiyellaam yahovayute tejassukontu niranynyirikkum.

Numbers 14:21 in English

King James Version (KJV)
But [as] truly [as] I live, all the earth shall be filled with the glory of the LORD.
World English Bible (WEB)
but in very deed—as I live, and as all the earth shall be filled with the LORD’s glory—
American Standard Version (ASV)
but in very deed, as I live, and as all the earth shall be filled with the glory of Jehovah;
Bible in Basic English (BBE)
But truly, as I am living, and as all the earth will be full of the glory of the Lord;
Darby Translation (DBY)
But as surely as I live, all the earth shall be filled with the glory of Jehovah!
Webster's Bible (WBS)
But [as] truly [as] I live, all the earth shall be filled with the glory of the LORD.
Young's Literal Translation (YLT)
and yet, I live — and it is filled — the whole earth — [with] the honour of Jehovah;

Read in context

  1. 19നിന്റെ മഹാദയെക്കു തക്കവണ്ണം മിസ്രയീംമുതൽ ഇവിടംവരെ ഈ ജനത്തോടു നീ ക്ഷമിച്ചുവന്നതുപോലെ ഈ ജനത്തിന്റെ അകൃത്യം ക്ഷമിക്കേണമേ.
  2. 20അതിന്നു യഹോവ അരുളിച്ചെയ്തതു: നിന്റെ അപേക്ഷപ്രകാരം ഞാൻ ക്ഷമിച്ചിരിക്കുന്നു.
  3. 21എങ്കിലും എന്നാണ, ഭൂമിയെല്ലാം യഹോവയുടെ തേജസ്സുകൊണ്ടു നിറഞ്ഞിരിക്കും.
  4. 22എന്റെ തേജസ്സും മിസ്രയീമിലും മരുഭൂമിയിലുംവെച്ചു ഞാൻ ചെയ്ത അടയാളങ്ങളും കണ്ടിട്ടുള്ള പുരുഷന്മാർ എല്ലാവരും ഇപ്പോൾ പത്തു പ്രാവശ്യം എന്നെ പരീക്ഷിക്കയും എന്റെ വാക്കു കൂട്ടാക്കാതിരിക്കയും ചെയ്തതുകൊണ്ടു
  5. 23അവരുടെ പിതാക്കന്മാരോടു ഞാൻ സത്യം ചെയ്തിട്ടുള്ള ദേശം അവർ കാൺകയില്ല; എന്നെ നിരസിച്ചവർ ആരും അതു കാൺകയില്ല.
Read all of Numbers 14

Cross references

Original words (Hebrew)

Numbers 14:21 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.