Skip to content
ThuthiThuthiThuthi
Numbers · chapter 14 · verse 23

Numbers 14:23 in Malayalam

അവരുടെ പിതാക്കന്മാരോടു ഞാൻ സത്യം ചെയ്തിട്ടുള്ള ദേശം അവർ കാൺകയില്ല; എന്നെ നിരസിച്ചവർ ആരും അതു കാൺകയില്ല.

Avarute pitaakkanmaarotu nyaan satyam cheytittulla desham avar kaankayilla; enne nirasichchavar aarum atu kaankayilla.

Numbers 14:23 in English

King James Version (KJV)
Surely they shall not see the land which I sware unto their fathers, neither shall any of them that provoked me see it:
World English Bible (WEB)
surely they shall not see the land which I swore to their fathers, neither shall any of those who despised me see it.
American Standard Version (ASV)
surely they shall not see the land which I sware unto their fathers, neither shall any of them that despised me see it:
Bible in Basic English (BBE)
They will not see the land about which I made an oath to their fathers; not one of these by whom I have not been honoured will see it.
Darby Translation (DBY)
shall in no wise see the land which I did swear unto their fathers: none of them that despised me shall see it.
Webster's Bible (WBS)
Surely they shall not see the land which I swore to their fathers, neither shall any of them that provoked me see it:
Young's Literal Translation (YLT)
they see not the land which I have sworn to their fathers, yea, none of those despising Me see it;

Read in context

  1. 21എങ്കിലും എന്നാണ, ഭൂമിയെല്ലാം യഹോവയുടെ തേജസ്സുകൊണ്ടു നിറഞ്ഞിരിക്കും.
  2. 22എന്റെ തേജസ്സും മിസ്രയീമിലും മരുഭൂമിയിലുംവെച്ചു ഞാൻ ചെയ്ത അടയാളങ്ങളും കണ്ടിട്ടുള്ള പുരുഷന്മാർ എല്ലാവരും ഇപ്പോൾ പത്തു പ്രാവശ്യം എന്നെ പരീക്ഷിക്കയും എന്റെ വാക്കു കൂട്ടാക്കാതിരിക്കയും ചെയ്തതുകൊണ്ടു
  3. 23അവരുടെ പിതാക്കന്മാരോടു ഞാൻ സത്യം ചെയ്തിട്ടുള്ള ദേശം അവർ കാൺകയില്ല; എന്നെ നിരസിച്ചവർ ആരും അതു കാൺകയില്ല.
  4. 24എന്റെ ദാസനായ കാലേബോ, അവന്നു വേറൊരു സ്വഭാവമുള്ളതുകൊണ്ടും എന്നെ പൂർണ്ണമായി അനുസരിച്ചതുകൊണ്ടും അവൻ പോയിരുന്ന ദേശത്തേക്കു ഞാൻ അവനെ എത്തിക്കും; അവന്റെ സന്തതി അതു കൈവശമാക്കും.
  5. 25എന്നാൽ അമാലേക്യരും കനാന്യരും താഴ്‌വരയിൽ പാർക്കുന്നതുകൊണ്ടു നിങ്ങൾ നാളെ ചെങ്കടലിങ്കലേക്കുള്ള വഴിയായി മരുഭൂമിയിലേക്കു മടങ്ങിപ്പോകുവിൻ.
Read all of Numbers 14

Cross references

Original words (Hebrew)

Numbers 14:23 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.