Skip to content
ThuthiThuthiThuthi
Numbers · chapter 14 · verse 5

Numbers 14:5 in Malayalam

അപ്പോൾ മോശെയും അഹരോനും യിസ്രായേൽസഭയുടെ സർവ്വസംഘത്തിന്റെയും മുമ്പാകെ കവിണ്ണുവീണു.

Appol mosheyum aharonum yisraayelsabhayute sarvvasanghattinteyum mumpaake kavinnuveenu.

Numbers 14:5 in English

King James Version (KJV)
Then Moses and Aaron fell on their faces before all the assembly of the congregation of the children of Israel.
World English Bible (WEB)
Then Moses and Aaron fell on their faces before all the assembly of the congregation of the children of Israel.
American Standard Version (ASV)
Then Moses and Aaron fell on their faces before all the assembly of the congregation of the children of Israel.
Bible in Basic English (BBE)
Then Moses and Aaron went down on their faces before the meeting of the people.
Darby Translation (DBY)
Then Moses and Aaron fell upon their faces before the whole congregation of the assembly of the children of Israel.
Webster's Bible (WBS)
Then Moses and Aaron fell on their faces before all the assembly of the congregation of the children of Israel.
Young's Literal Translation (YLT)
And Moses falleth — Aaron also — on their faces, before all the assembly of the company of the sons of Israel.

Read in context

  1. 3വാളാൽ വീഴേണ്ടതിന്നു യഹോവ ഞങ്ങളെ ആ ദേശത്തിലേക്കു കൊണ്ടുപോകുന്നതു എന്തിന്നു? ഞങ്ങളുടെ ഭാര്യമാരും മക്കളും കൊള്ളയായ്പോകുമല്ലോ; മിസ്രയീമിലേക്കു മടങ്ങിപ്പോകയല്ലയോ ഞങ്ങൾക്കു നല്ലതു? എന്നു പറഞ്ഞു.
  2. 4നാം ഒരു തലവനെ നിശ്ചയിച്ചു മിസ്രയീമിലേക്കു മടങ്ങിപ്പോക എന്നും അവർ തമ്മിൽതമ്മിൽ പറഞ്ഞു.
  3. 5അപ്പോൾ മോശെയും അഹരോനും യിസ്രായേൽസഭയുടെ സർവ്വസംഘത്തിന്റെയും മുമ്പാകെ കവിണ്ണുവീണു.
  4. 6ദേശത്തെ ഒറ്റുനോക്കിയവരിൽ നൂന്റെ മകൻ യോശുവയും യെഫുന്നയുടെ മകൻ കാലേബും വസ്ത്രം കീറി,
  5. 7യിസ്രായേൽമക്കളുടെ സർവ്വസഭയോടും പറഞ്ഞതു എന്തെന്നാൽ: ഞങ്ങൾ സഞ്ചരിച്ചു ഒറ്റു നോക്കിയ ദേശം എത്രയും നല്ലദേശം ആകുന്നു.
Read all of Numbers 14

Cross references

Original words (Hebrew)

Numbers 14:5 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.