Numbers · chapter 16 · verse 4
Numbers 16:4 in Malayalam
ഇതു കേട്ടപ്പോൾ മോശെ കവിണ്ണുവീണു.
Itu kettappol moshe kavinnuveenu.
Numbers 16:4 in English
- King James Version (KJV)
- And when Moses heard [it], he fell upon his face:
- World English Bible (WEB)
- When Moses heard it, he fell on his face.
- American Standard Version (ASV)
- And when Moses heard it, he fell upon his face:
- Bible in Basic English (BBE)
- And Moses, hearing this, went down on his face;
- Darby Translation (DBY)
- When Moses heard this, he fell on his face.
- Webster's Bible (WBS)
- And when Moses heard [it] , he fell upon his face:
- Young's Literal Translation (YLT)
- And Moses heareth, and falleth on his face,
Read in context
- 2യിസ്രായേൽമക്കളിൽ സഭാപ്രധാനികളും സംഘസദസ്യന്മാരും പ്രമാണികളുമായ ഇരുനൂറ്റമ്പതു പുരുഷന്മാരെ കൂട്ടി മോശെയോടു മത്സരിച്ചു.
- 3അവൻ മോശെക്കും അഹരോന്നും വിരോധമായി കൂട്ടംകൂടി അവരോടു: മതി, മതി; സഭ ഒട്ടൊഴിയാതെ എല്ലാവരും വിശുദ്ധരാകുന്നു; യഹോവ അവരുടെ മദ്ധ്യേ ഉണ്ടു; പിന്നെ നിങ്ങൾ യഹോവയുടെ സഭെക്കു മീതെ നിങ്ങളെത്തന്നേ ഉയർത്തുന്നതു എന്തു? എന്നു പറഞ്ഞു.
- 4ഇതു കേട്ടപ്പോൾ മോശെ കവിണ്ണുവീണു.
- 5അവൻ കോരഹിനോടും അവന്റെ എല്ലാ കൂട്ടരോടും പറഞ്ഞതു: നാളെ രാവിലെ യഹോവ തനിക്കുള്ളവർ ആരെന്നും തന്നോടടുപ്പാൻ തക്കവണ്ണം വിശുദ്ധൻ ആരെന്നും കാണിക്കും; താൻ തിരഞ്ഞെടുക്കുന്നവനെ തന്നോടു അടുക്കുമാറാക്കും.
- 6കോരഹും അവന്റെ എല്ലാകൂട്ടവുമായുള്ളോരേ, നിങ്ങൾ ഇതു ചെയ്വിൻ:
Cross references
- Numbers 14:5 സംഖ്യാപുസ്തകം 14:5അപ്പോൾ മോശെയും അഹരോനും യിസ്രായേൽസഭയുടെ സർവ്വസംഘത്തിന്റെയും മുമ്പാകെ കവിണ്ണുവീണു.
- Numbers 20:6 സംഖ്യാപുസ്തകം 20:6എന്നാറെ മോശെയും അഹരോനും സഭയുടെ മുമ്പില്‍നിന്നു സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ ചെന്നു കവിണ്ണുവീണു; യഹോവയുടെ തേജസ്സു അവർക്കു പ്രത്യക്ഷമായി.
- Numbers 16:45 സംഖ്യാപുസ്തകം 16:45ഞാൻ അവരെ ക്ഷണത്തിൽ സംഹരിക്കും എന്നരുളിച്ചെയ്തു. അപ്പോൾ അവർ കവിണ്ണുവീണു.
- Joshua 7:6 യോശുവ 7:6യോശുവ വസ്ത്രം കീറി യഹോവയുടെ പെട്ടകത്തിന്റെ മുമ്പിൽ അവനും യിസ്രായേൽമൂപ്പന്മാരും തലയിൽ മണ്ണുവാരിയിട്ടുകൊണ്ടു സന്ധ്യവരെ സാഷ്ടാംഗം വീണു കിടന്നു: