Numbers · chapter 15 · verse 21
Numbers 15:21 in Malayalam
ഇങ്ങനെ നിങ്ങൾ തലമുറതലമുറയായി ആദ്യത്തെ തരിമാവുകൊണ്ടു യഹോവെക്കു ഉദർച്ചാർപ്പണം കഴിക്കേണം.
Ingngane ningngal talamuratalamurayaayi aadyatte tarimaavukontu yahovekku udarchchaarppanam kazhikkenam.
Numbers 15:21 in English
- King James Version (KJV)
- Of the first of your dough ye shall give unto the LORD an heave offering in your generations.
- World English Bible (WEB)
- Of the first of your dough, you shall give to the LORD a wave offering throughout your generations.
- American Standard Version (ASV)
- Of the first of your dough ye shall give unto Jehovah a heave-offering throughout your generations.
- Bible in Basic English (BBE)
- From generation to generation you are to give to the Lord a lifted offering from the first of your rough meal.
- Darby Translation (DBY)
- Of the first of your dough ye shall give to Jehovah a heave-offering throughout your generations.
- Webster's Bible (WBS)
- Of the first of your dough ye shall give to the LORD a heave-offering in your generations.
- Young's Literal Translation (YLT)
- Of the beginning of your dough ye do give to Jehovah a heave-offering — to your generations.
Read in context
- 19ദേശത്തിലെ ആഹാരം ഭക്ഷിക്കുമ്പോൾ നിങ്ങൾ യഹോവെക്കു ഉദർച്ചാർപ്പണം കഴിക്കേണം.
- 20ആദ്യത്തെ തരിമാവുകൊണ്ടുള്ള ഒരു വട ഉദർച്ചാർപ്പണമായി കഴിക്കേണം; മെതിക്കളത്തിന്റെ ഉദർച്ചാർപ്പണംപോലെ തന്നേ അതു ഉദർച്ച ചെയ്യേണം.
- 21ഇങ്ങനെ നിങ്ങൾ തലമുറതലമുറയായി ആദ്യത്തെ തരിമാവുകൊണ്ടു യഹോവെക്കു ഉദർച്ചാർപ്പണം കഴിക്കേണം.
- 22യഹോവ മോശെയോടു കല്പിച്ച ഈ സകലകല്പനകളിലും
- 23യാതൊന്നെങ്കിലും യഹോവ മോശെയോടു കല്പിച്ച നാൾമുതൽ തലമുറതലമുറയായി യഹോവ മോശെമുഖാന്തരം നിങ്ങളോടു കല്പിച്ച സകലത്തിലും യാതൊന്നെങ്കിലും നിങ്ങൾ പ്രമാണിക്കാതെ തെറ്റു ചെയ്താൽ,
Cross references
- Exodus 29:28 പുറപ്പാട് 29:28അതു ഉദർച്ചാർപ്പണമാകകൊണ്ടു യിസ്രായേൽമക്കളുടെ പക്കൽനിന്നു നിത്യാവകാശമായിട്ടു അഹരോന്നും അവന്റെ പുത്രന്മാർക്കും ഉള്ളതായിരിക്കേണം; അതു യിസ്രായേൽമക്കൾ അർപ്പിക്കുന്ന സമാധാനയാഗത്തിന്റെ ഉദർച്ചാർപ്പണമായി യഹോവെക്കുള്ള ഉദർച്ചാർപ്പണം തന്നേ ആയിരിക്കേണം.
- Numbers 18:26 സംഖ്യാപുസ്തകം 18:26നീ ലേവ്യരോടു പറയേണ്ടതു എന്തെന്നാൽ: യിസ്രായേൽമക്കളുടെ പക്കൽനിന്നു ഞാൻ നിങ്ങളുടെ അവകാശമായി നിങ്ങൾക്കു തന്നിരിക്കുന്ന ദശാംശം അവരോടു വാങ്ങുമ്പോൾ ദശാംശത്തിന്റെ പത്തിലൊന്നു നിങ്ങൾ യഹോവെക്കു ഉദർച്ചാർപ്പണമായി അർപ്പിക്കേണം.