Skip to content
ThuthiThuthiThuthi
Numbers · chapter 16 · verse 24

Numbers 16:24 in Malayalam

കോരഹ്, ദാഥാൻ, അബീരാം എന്നിവരുടെ വാസസ്ഥലത്തിന്റെ ചുറ്റിലും നിന്നു മാറിക്കൊൾവിൻ എന്നു സഭയോടു പറക എന്നു കല്പിച്ചു.

Korah, daathaan, abeeraam ennivarute vaasasthalattinte chuttilum ninnu maarikkolvin ennu sabhayotu paraka ennu kalpichchu.

Numbers 16:24 in English

King James Version (KJV)
Speak unto the congregation, saying, Get you up from about the tabernacle of Korah, Dathan, and Abiram.
World English Bible (WEB)
“Speak to the congregation, saying, ‘Get away from around the tent of Korah, Dathan, and Abiram!’”
American Standard Version (ASV)
Speak unto the congregation, saying, Get you up from about the tabernacle of Korah, Dathan, and Abiram.
Bible in Basic English (BBE)
Say to the people, Come away from the tent of Korah Dathan, and Abiram.
Darby Translation (DBY)
Speak unto the assembly, saying, Get you up from about the habitation of Korah, Dathan, and Abiram.
Webster's Bible (WBS)
Speak to the congregation, saying, Withdraw yourselves from about the tabernacle of Korah, Dathan, and Abiram.
Young's Literal Translation (YLT)
'Speak unto the company, saying, Go ye up from round about the tabernacle of Korah, Dathan, and Abiram.'

Read in context

  1. 22അപ്പോൾ അവർ കവിണ്ണുവീണു: സകലജനത്തിന്റെയും ആത്മാക്കൾക്കു ഉടയവനാകുന്ന ദൈവമേ, ഒരു മനുഷ്യൻ പാപം ചെയ്തതിന്നു നീ സർവ്വസഭയോടും കോപിക്കുമൊ എന്നു പറഞ്ഞു.
  2. 23അതിന്നു യഹോവ മോശെയോടു:
  3. 24കോരഹ്, ദാഥാൻ, അബീരാം എന്നിവരുടെ വാസസ്ഥലത്തിന്റെ ചുറ്റിലും നിന്നു മാറിക്കൊൾവിൻ എന്നു സഭയോടു പറക എന്നു കല്പിച്ചു.
  4. 25മോശെ എഴുന്നേറ്റു ദാഥാന്റെയും അബീരാമിന്റെയും അടുക്കൽ ചെന്നു; യിസ്രായേൽമൂപ്പന്മാരും അവന്റെ പിന്നാലെ ചെന്നു.
  5. 26അവൻ സഭയോടു: ഈ ദുഷ്ടമനുഷ്യരുടെ സകലപാപങ്ങളാലും നിങ്ങൾ സംഹരിക്കപ്പെടാതിരിക്കേണ്ടതിന്നു അവരുടെ കൂടാരങ്ങളുടെ അടുക്കൽനിന്നു മാറിപ്പോകുവിൻ; അവർക്കുള്ള യാതൊന്നിനെയും തൊടരുതു എന്നു പറഞ്ഞു.
Read all of Numbers 16

Cross references

Original words (Hebrew)

Numbers 16:24 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.