Skip to content
ThuthiThuthiThuthi
Numbers · chapter 16 · verse 31

Numbers 16:31 in Malayalam

അവൻ ഈ വാക്കുകളെല്ലാം പറഞ്ഞു തീർന്നപ്പോൾ അവരുടെ കീഴെ ഭൂമി പിളർന്നു.

Avan ee vaakkukalellaam paranynyu teernnappol avarute keezhe bhoomi pilarnnu.

Numbers 16:31 in English

King James Version (KJV)
And it came to pass, as he had made an end of speaking all these words, that the ground clave asunder that [was] under them:
World English Bible (WEB)
As he finished speaking all these words, the ground that was under them split apart.
American Standard Version (ASV)
And it came to pass, as he made an end of speaking all these words, that the ground clave asunder that was under them;
Bible in Basic English (BBE)
And while these words were on his lips, the earth under them was parted in two;
Darby Translation (DBY)
And it came to pass when he had ended speaking all these words, that the ground clave apart that was under them.
Webster's Bible (WBS)
And it came to pass, as he had made an end of speaking all these words, that the ground cleaved asunder that [was] under them:
Young's Literal Translation (YLT)
And it cometh to pass at his finishing speaking all these words, that the ground which [is] under them cleaveth,

Read in context

  1. 29സകലമനുഷ്യരും മരിക്കുന്നതുപോലെ ഇവർ മരിക്കയോ സകലമനുഷ്യർക്കും ഭവിക്കുന്നതുപോലെ ഇവർക്കു ഭവിക്കയോ ചെയ്താൽ യഹോവ എന്നെ അയച്ചിട്ടില്ല.
  2. 30എന്നാൽ യഹോവ ഒരു അപൂർവ്വകാര്യം പ്രവർത്തിക്കയും ഭൂമി വായ് പിളർന്നു അവരെയും അവർക്കുള്ള സകലത്തെയും വിഴുങ്ങിക്കളകയും അവർ ജീവനോടു പാതാളത്തിലേക്കു ഇറങ്ങുകയും ചെയ്താൽ അവർ യഹോവയെ നിരസിച്ചു എന്നു നിങ്ങൾ അറിയും.
  3. 31അവൻ ഈ വാക്കുകളെല്ലാം പറഞ്ഞു തീർന്നപ്പോൾ അവരുടെ കീഴെ ഭൂമി പിളർന്നു.
  4. 32ഭൂമി വായ് തുറന്നു അവരെയും അവരുടെ കുടുംബങ്ങളെയും കോരഹിനോടു ചേർന്നിട്ടുള്ള എല്ലാവരെയും അവരുടെ സർവ്വസമ്പത്തിനെയും വിഴുങ്ങിക്കളഞ്ഞു.
  5. 33അവരും അവരോടു ചേർന്നിട്ടുള്ള എല്ലാവരും ജീവനോടെ പാതാളത്തിലേക്കു ഇറങ്ങി; ഭൂമി അവരുടെമേൽ അടകയും അവർ സഭയുടെ ഇടയിൽനിന്നു നശിക്കയും ചെയ്തു.
Read all of Numbers 16

Cross references

Original words (Hebrew)

Numbers 16:31 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.