Skip to content
ThuthiThuthiThuthi
Numbers · chapter 16 · verse 29

Numbers 16:29 in Malayalam

സകലമനുഷ്യരും മരിക്കുന്നതുപോലെ ഇവർ മരിക്കയോ സകലമനുഷ്യർക്കും ഭവിക്കുന്നതുപോലെ ഇവർക്കു ഭവിക്കയോ ചെയ്താൽ യഹോവ എന്നെ അയച്ചിട്ടില്ല.

Sakalamanushyarum marikkunnatupole ivar marikkayo sakalamanushyarkkum bhavikkunnatupole ivarkku bhavikkayo cheytaal yahova enne ayachchittilla.

Numbers 16:29 in English

King James Version (KJV)
If these men die the common death of all men, or if they be visited after the visitation of all men; [then] the LORD hath not sent me.
World English Bible (WEB)
If these men die the common death of all men, or if they experience what all men experience, then the LORD hasn’t sent me.
American Standard Version (ASV)
If these men die the common death of all men, or if they be visited after the visitation of all men; then Jehovah hath not sent me.
Bible in Basic English (BBE)
If these men have the common death of men, or if the natural fate of all men overtakes them, then the Lord has not sent me.
Darby Translation (DBY)
if these men die as all men die, and are visited with the visitation of all men, Jehovah has not sent me;
Webster's Bible (WBS)
If these men shall die the common death of all men, or if they be visited after the visitation of all men; [then] the LORD hath not sent me.
Young's Literal Translation (YLT)
if according to the death of all men these die — or the charge of all men is charged upon them — Jehovah hath not sent me;

Read in context

  1. 27അങ്ങനെ അവർ കോരഹ്, ദാഥാൻ, അബീരാം എന്നവരുടെ വാസസ്ഥലത്തിന്റെ ചുറ്റിലുംനിന്നു മാറിപ്പോയി. എന്നാൽ ദാഥാനും അബീരാമും പുറത്തു വന്നു: അവരും അവരുടെ ഭാര്യമാരും പുത്രന്മാരും കുഞ്ഞുങ്ങളും താന്താങ്ങളുടെ കൂടാരവാതിൽക്കൽനിന്നു.
  2. 28അപ്പോൾ മോശെ പറഞ്ഞതു: ഈ സകലപ്രവൃത്തികളും ചെയ്യേണ്ടതിന്നു യഹോവ എന്നെ അയച്ചു; ഞാൻ സ്വമേധയായി ഒന്നും ചെയ്തിട്ടില്ല എന്നു നിങ്ങൾ ഇതിനാൽ അറിയും:
  3. 29സകലമനുഷ്യരും മരിക്കുന്നതുപോലെ ഇവർ മരിക്കയോ സകലമനുഷ്യർക്കും ഭവിക്കുന്നതുപോലെ ഇവർക്കു ഭവിക്കയോ ചെയ്താൽ യഹോവ എന്നെ അയച്ചിട്ടില്ല.
  4. 30എന്നാൽ യഹോവ ഒരു അപൂർവ്വകാര്യം പ്രവർത്തിക്കയും ഭൂമി വായ് പിളർന്നു അവരെയും അവർക്കുള്ള സകലത്തെയും വിഴുങ്ങിക്കളകയും അവർ ജീവനോടു പാതാളത്തിലേക്കു ഇറങ്ങുകയും ചെയ്താൽ അവർ യഹോവയെ നിരസിച്ചു എന്നു നിങ്ങൾ അറിയും.
  5. 31അവൻ ഈ വാക്കുകളെല്ലാം പറഞ്ഞു തീർന്നപ്പോൾ അവരുടെ കീഴെ ഭൂമി പിളർന്നു.
Read all of Numbers 16

Cross references

Original words (Hebrew)

Numbers 16:29 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.