Skip to content
ThuthiThuthiThuthi
Numbers · chapter 16 · verse 43

Numbers 16:43 in Malayalam

അപ്പോൾ മോശെയും അഹരോനും സമാഗമനകൂടാരത്തിന്റെ മുമ്പിൽ ചെന്നു.

Appol mosheyum aharonum samaagamanakootaarattinte mumpil chennu.

Numbers 16:43 in English

King James Version (KJV)
And Moses and Aaron came before the tabernacle of the congregation.
World English Bible (WEB)
Moses and Aaron came to the front of the Tent of Meeting.
American Standard Version (ASV)
And Moses and Aaron came to the front of the tent of meeting.
Bible in Basic English (BBE)
Then Moses and Aaron came to the front of the Tent of meeting.
Darby Translation (DBY)
And Moses and Aaron went before the tent of meeting.
Webster's Bible (WBS)
And Moses and Aaron came before the tabernacle of the congregation.
Young's Literal Translation (YLT)
and Moses cometh — Aaron also — unto the front of the tent of meeting.

Read in context

  1. 41പിറ്റെന്നാൾ യിസ്രായേൽമക്കളുടെ സഭയെല്ലാം മോശെക്കും അഹരോന്നും വിരോധമായി പിറുപിറുത്തു: നിങ്ങൾ യഹോവയുടെ ജനത്തെ കൊന്നുകളഞ്ഞു എന്നു പറഞ്ഞു.
  2. 42ഇങ്ങനെ മോശെക്കും അഹരോന്നും വിരോധമായി സഭകൂടിയപ്പോൾ അവർ സമാഗമനകൂടാരത്തിന്റെ നേരെ നോക്കി: മേഘം അതിനെ മൂടി യഹോവയുടെ തേജസ്സും പ്രത്യക്ഷമായിരിക്കുന്നതു കണ്ടു.
  3. 43അപ്പോൾ മോശെയും അഹരോനും സമാഗമനകൂടാരത്തിന്റെ മുമ്പിൽ ചെന്നു.
  4. 44യഹോവ മോശെയോടു: ഈ സഭയുടെ മദ്ധ്യേനിന്നു മാറിപ്പോകുവിൻ;
  5. 45ഞാൻ അവരെ ക്ഷണത്തിൽ സംഹരിക്കും എന്നരുളിച്ചെയ്തു. അപ്പോൾ അവർ കവിണ്ണുവീണു.
Read all of Numbers 16

Original words (Hebrew)

Numbers 16:43 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.