Skip to content
ThuthiThuthiThuthi
Numbers · chapter 16 · verse 6

Numbers 16:6 in Malayalam

കോരഹും അവന്റെ എല്ലാകൂട്ടവുമായുള്ളോരേ, നിങ്ങൾ ഇതു ചെയ്‌വിൻ:

Korahum avante ellaakoottavumaayullore, ningngal itu cheyvin:

Numbers 16:6 in English

King James Version (KJV)
This do; Take you censers, Korah, and all his company;
World English Bible (WEB)
Do this: have Korah and all his company take censers,
American Standard Version (ASV)
This do: take you censers, Korah, and all his company;
Bible in Basic English (BBE)
So do this: let Korah and all his band take vessels for burning perfumes;
Darby Translation (DBY)
This do: take you censers, Korah, and all his band,
Webster's Bible (WBS)
This do; Take you censers, Korah, and all his company;
Young's Literal Translation (YLT)
This do: take to yourselves censers, Korah, and all his company,

Read in context

  1. 4ഇതു കേട്ടപ്പോൾ മോശെ കവിണ്ണുവീണു.
  2. 5അവൻ കോരഹിനോടും അവന്റെ എല്ലാ കൂട്ടരോടും പറഞ്ഞതു: നാളെ രാവിലെ യഹോവ തനിക്കുള്ളവർ ആരെന്നും തന്നോടടുപ്പാൻ തക്കവണ്ണം വിശുദ്ധൻ ആരെന്നും കാണിക്കും; താൻ തിരഞ്ഞെടുക്കുന്നവനെ തന്നോടു അടുക്കുമാറാക്കും.
  3. 6കോരഹും അവന്റെ എല്ലാകൂട്ടവുമായുള്ളോരേ, നിങ്ങൾ ഇതു ചെയ്‌വിൻ:
  4. 7ധൂപകലശം എടുത്തു നാളെ യഹോവയുടെ സന്നിധിയിൽ അതിൽ തീയിട്ടു ധൂപവർഗ്ഗം ഇടുവിൻ; യഹോവ തിരഞ്ഞെടുക്കുന്നവൻ തന്നേ വിശുദ്ധൻ; ലേവിപുത്രന്മാരേ, മതി, മതി!
  5. 8പിന്നെ മോശെ കോരഹിനോടു പറഞ്ഞതു: ലേവിപുത്രന്മാരേ, കേൾപ്പിൻ.
Read all of Numbers 16

Cross references

Original words (Hebrew)

Numbers 16:6 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.