Skip to content
ThuthiThuthiThuthi
Numbers · chapter 17 · verse 4

Numbers 17:4 in Malayalam

സമാഗമനകൂടാരത്തിൽ ഞാൻ നിങ്ങൾക്കു വെളിപ്പെടുന്ന ഇടമായ സാക്ഷ്യത്തിന്റെ മുമ്പാകെ അവയെ വെക്കേണം.

Samaagamanakootaarattil nyaan ningngalkku velippetunna itamaaya saakshyattinte mumpaake avaye vekkenam.

Numbers 17:4 in English

King James Version (KJV)
And thou shalt lay them up in the tabernacle of the congregation before the testimony, where I will meet with you.
World English Bible (WEB)
You shall lay them up in the Tent of Meeting before the covenant, where I meet with you.
American Standard Version (ASV)
And thou shalt lay them up in the tent of meeting before the testimony, where I meet with you.
Bible in Basic English (BBE)
And let them be stored up in the Tent of meeting, in front of the ark of witness where I come to you.
Darby Translation (DBY)
And thou shalt lay them up in the tent of meeting before the testimony, where I meet with you.
Webster's Bible (WBS)
And thou shalt lay them in the tabernacle of the congregation before the testimony, where I will meet with you.
Young's Literal Translation (YLT)
and thou hast placed them in the tent of meeting, before the testimony, where I meet with you.

Read in context

  1. 2യിസ്രായേൽമക്കളോടു സംസാരിച്ചു അവരുടെ പക്കൽനിന്നു ഗോത്രം ഗോത്രമായി സകലഗോത്രപ്രഭുക്കന്മാരോടും ഓരോ വടിവീതം പന്ത്രണ്ടു വടി വാങ്ങി ഓരോരുത്തന്റെ വടിമേൽ അവന്റെ പേർ എഴുതുക.
  2. 3ലേവിയുടെ വടിമേലോ അഹരോന്റെ പേർ എഴുതേണം; ഓരോ ഗോത്രത്തലവന്നു ഓരോ വടി ഉണ്ടായിരിക്കേണം.
  3. 4സമാഗമനകൂടാരത്തിൽ ഞാൻ നിങ്ങൾക്കു വെളിപ്പെടുന്ന ഇടമായ സാക്ഷ്യത്തിന്റെ മുമ്പാകെ അവയെ വെക്കേണം.
  4. 5ഞാൻ തിരഞ്ഞെടുക്കുന്നവന്റെ വടി തളിർക്കും; ഇങ്ങനെ യിസ്രായേൽമക്കൾ നിങ്ങൾക്കു വിരോധമായി പിറുപിറുക്കുന്നതു ഞാൻ നിർത്തലാക്കും.
  5. 6മോശെ യിസ്രായേൽമക്കളോടു സംസാരിക്കയും അവരുടെ സകലപ്രഭുക്കന്മാരും ഗോത്രംഗോത്രമായി ഓരോ പ്രഭു ഓരോ വടിവീതം പന്ത്രണ്ടു വടി അവന്റെ പക്കൽ കൊടുക്കയും ചെയ്തു: വടികളുടെ കൂട്ടത്തിൽ അഹരോന്റെ വടിയും ഉണ്ടായിരുന്നു.
Read all of Numbers 17

Cross references

Original words (Hebrew)

Numbers 17:4 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.