Skip to content
ThuthiThuthiThuthi
Exodus · chapter 25 · verse 16

Exodus 25:16 in Malayalam

ഞാൻ തരുവാനിരിക്കുന്ന സാക്ഷ്യം പെട്ടകത്തിൽ വെക്കേണം.

Nyaan taruvaanirikkunna saakshyam pettakattil vekkenam.

Exodus 25:16 in English

King James Version (KJV)
And thou shalt put into the ark the testimony which I shall give thee.
World English Bible (WEB)
You shall put the covenant which I shall give you into the ark.
American Standard Version (ASV)
And thou shalt put into the ark the testimony which I shall give thee.
Bible in Basic English (BBE)
Inside the ark you are to put the record which I will give you.
Darby Translation (DBY)
And thou shalt put into the ark the testimony that I shall give thee.
Webster's Bible (WBS)
And thou shalt put into the ark the testimony which I shall give thee.
Young's Literal Translation (YLT)
and thou hast put unto the ark the testimony which I give unto thee.

Read in context

  1. 14തണ്ടുകളാൽ പെട്ടകം ചുമക്കേണ്ടതിന്നു പെട്ടകത്തിന്റെ പാർശ്വങ്ങളിലുള്ള വളയങ്ങളിൽ അവ ചെലുത്തേണം.
  2. 15തണ്ടുകൾ പെട്ടകത്തിന്റെ വളയങ്ങളിൽ ഇരിക്കേണം; അവയെ അതിൽ നിന്നു ഊരരുതു.
  3. 16ഞാൻ തരുവാനിരിക്കുന്ന സാക്ഷ്യം പെട്ടകത്തിൽ വെക്കേണം.
  4. 17തങ്കംകൊണ്ടു കൃപാസനം ഉണ്ടാക്കേണം; അതിന്റെ നീളം രണ്ടര മുഴവും വീതി ഒന്നര മുഴവും ആയിരിക്കേണം.
  5. 18പൊന്നുകൊണ്ടു രണ്ടു കെരൂബുകളെ ഉണ്ടാക്കേണം; കൃപാസനത്തിന്റെ രണ്ടു അറ്റത്തും അടിപ്പുപണിയായി പൊന്നുകൊണ്ടു അവയെ ഉണ്ടാക്കേണം.
Read all of Exodus 25

Cross references

Original words (Hebrew)

Exodus 25:16 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.