Numbers · chapter 2 · verse 7
Numbers 2:7 in Malayalam
പിന്നെ സെബൂലൂൻ ഗോത്രം; സെബൂലൂന്റെ മക്കൾക്കു ഹേലോന്റെ മകൻ എലീയാബ് പ്രഭു ആയിരിക്കേണം.
Pinne sebooloon gotram; sebooloonte makkalkku helonte makan eleeyaab prabhu aayirikkenam.
Numbers 2:7 in English
- King James Version (KJV)
- [Then] the tribe of Zebulun: and Eliab the son of Helon [shall be] captain of the children of Zebulun.
- World English Bible (WEB)
- “The tribe of Zebulun: the prince of the children of Zebulun shall be Eliab the son of Helon.
- American Standard Version (ASV)
- [And] the tribe of Zebulun: and the prince of the children of Zebulun shall be Eliab the son of Helon.
- Bible in Basic English (BBE)
- After him, the tribe of Zebulun, with Eliab, the son of Helon, as their chief.
- Darby Translation (DBY)
- [With them shall be] the tribe of Zebulun; and the prince of the sons of Zebulun shall be Eliab the son of Helon;
- Webster's Bible (WBS)
- [Then] the tribe of Zebulun: and Eliab the son of Helon [shall be] captain of the children of Zebulun.
- Young's Literal Translation (YLT)
- The tribe of Zebulun; and the prince of the sons of Zebulun [is] Eliab son of Helon;
Read in context
- 5അവന്റെ അരികെ യിസ്സാഖാർഗോത്രം പാളയമിറങ്ങേണം; യിസ്സാഖാരിന്റെ മക്കൾക്കു സൂവാരിന്റെ മകൻ നെഥനയേൽ പ്രഭു ആയിരിക്കേണം.
- 6അവന്റെ ഗണം ആകെ അമ്പത്തുനാലായിരത്തി നാനൂറു പേർ.
- 7പിന്നെ സെബൂലൂൻ ഗോത്രം; സെബൂലൂന്റെ മക്കൾക്കു ഹേലോന്റെ മകൻ എലീയാബ് പ്രഭു ആയിരിക്കേണം.
- 8അവന്റെ ഗണം ആകെ അമ്പത്തേഴായിരത്തി നാനൂറു പേർ.
- 9യെഹൂദാപാളയത്തിലെ ഗണങ്ങളിൽ എണ്ണപ്പെട്ടവർ ആകെ ലക്ഷത്തെൺപത്താറായിരത്തി നാനൂറു പേർ. ഇവർ ആദ്യം പുറപ്പെടേണം.
Cross references
- Numbers 1:9 സംഖ്യാപുസ്തകം 1:9സെബൂലൂൻഗോത്രത്തിൽ ഹോലോന്റെ മകൻ എലീയാബ്;
- Numbers 1:30–31 സംഖ്യാപുസ്തകം 1:30–31സെബൂലൂന്റെ മക്കളുടെ സന്തതികളിൽ കുലംകുലമായും കുടുംബംകുടുംബമായും ഇരുപതു വയസ്സുമുതൽ മേലോട്ടു യുദ്ധത്തിന്നു പ്രാപ്തിയുള്ള സകലപുരുഷന്മാരും പേരുപേരായി സെബൂലൂൻ ഗോത്രത്തിൽ എണ്ണപ്പെട്ടവർ അമ്പത്തേഴായിരത്തി നാനൂറു പേർ.
- Numbers 7:24 സംഖ്യാപുസ്തകം 7:24മൂന്നാം ദിവസം സെബൂലൂന്റെ മക്കളുടെ പ്രഭുവായ ഹേലോന്റെ മകൻ എലീയാബ് വഴിപാടു കഴിച്ചു.
- Numbers 7:29 സംഖ്യാപുസ്തകം 7:29സമാധാനയാഗത്തിന്നായി രണ്ടു കാള, അഞ്ചു ആട്ടുകൊറ്റൻ, അഞ്ചു കോലാട്ടുകൊറ്റൻ, ഒരു വയസ്സു പ്രായമുള്ള അഞ്ചു കുഞ്ഞാടു; ഇതു ഹേലോന്റെ മകൻ എലീയാബിന്റെ വഴിപാടു.
- Numbers 10:16 സംഖ്യാപുസ്തകം 10:16സെബൂലൂൻ മക്കളുടെ ഗോത്രത്തിന്റെ സേനാപതി ഹേലോന്റെ മകൻ എലീയാബ്.