Numbers · chapter 1 · verse 9
Numbers 1:9 in Malayalam
സെബൂലൂൻഗോത്രത്തിൽ ഹോലോന്റെ മകൻ എലീയാബ്;
Sebooloongotrattil holonte makan eleeyaab;
Numbers 1:9 in English
- King James Version (KJV)
- Of Zebulun; Eliab the son of Helon.
- World English Bible (WEB)
- Of Zebulun: Eliab the son of Helon.
- American Standard Version (ASV)
- Of Zebulun: Eliab the son of Helon.
- Bible in Basic English (BBE)
- From Zebulun, Eliab, the son of Helon;
- Darby Translation (DBY)
- for Zebulun, Eliab the son of Helon;
- Webster's Bible (WBS)
- Of Zebulun; Eliab the son of Helon.
- Young's Literal Translation (YLT)
- 'For Zebulun — Eliab son of Helon.
Read in context
- 7യെഹൂദാഗോത്രത്തിൽ അമ്മീനാദാബിന്റെ മകൻ നഹശോൻ;
- 8യിസ്സാഖാർഗോത്രത്തിൽ സൂവാരിന്റെ മകൻ നെഥനയേൽ;
- 9സെബൂലൂൻഗോത്രത്തിൽ ഹോലോന്റെ മകൻ എലീയാബ്;
- 10യോസേഫിന്റെ മക്കളിൽ എഫ്രയീംഗോത്രത്തിൽ അമ്മീഹൂദിന്റെ മകൻ എലീശാമാ; മനശ്ശെഗോത്രത്തിൽ പെദാസൂരിന്റെ മകൻ ഗമലീയേൽ;
- 11ബെന്യാമീൻഗോത്രത്തിൽ ഗിദെയോനിയുടെ മകൻ അബീദാൻ;
Cross references
- Numbers 7:24 സംഖ്യാപുസ്തകം 7:24മൂന്നാം ദിവസം സെബൂലൂന്റെ മക്കളുടെ പ്രഭുവായ ഹേലോന്റെ മകൻ എലീയാബ് വഴിപാടു കഴിച്ചു.
- Numbers 2:7 സംഖ്യാപുസ്തകം 2:7പിന്നെ സെബൂലൂൻ ഗോത്രം; സെബൂലൂന്റെ മക്കൾക്കു ഹേലോന്റെ മകൻ എലീയാബ് പ്രഭു ആയിരിക്കേണം.
- Numbers 10:16 സംഖ്യാപുസ്തകം 10:16സെബൂലൂൻ മക്കളുടെ ഗോത്രത്തിന്റെ സേനാപതി ഹേലോന്റെ മകൻ എലീയാബ്.