Numbers · chapter 20 · verse 18
Numbers 20:18 in Malayalam
നിന്റെ അതിർ കഴിയുംവരെ ഇടത്തോട്ടോ വലത്തോട്ടോ തിരികയുമില്ല.” എദോം അവനോടു: “നീ എന്റെ നാട്ടിൽകൂടി കടക്കരുതു: കടന്നാൽ ഞാൻ വാളുമായി നിന്റെ നേരെ പുറപ്പെടും” എന്നു പറഞ്ഞു.
Ninte atir kazhiyunvare itattotto valattotto tirikayumilla.” edom avanotu: “nee ente naattilkooti katakkarutu: katannaal nyaan vaalumaayi ninte nere purappetun” ennu paranynyu.
Numbers 20:18 in English
- King James Version (KJV)
- And Edom said unto him, Thou shalt not pass by me, lest I come out against thee with the sword.
- World English Bible (WEB)
- Edom said to him, “You shall not pass through me, lest I come out with the sword against you.”
- American Standard Version (ASV)
- And Edom said unto him, Thou shalt not pass through me, lest I come out with the sword against thee.
- Bible in Basic English (BBE)
- And Edom said, You are not to go through my land, for if you do I will come out against you with the sword.
- Darby Translation (DBY)
- But Edom said to him, Thou shalt not pass by me, lest I come out against thee with the sword.
- Webster's Bible (WBS)
- And Edom said to him, Thou shalt not pass by me, lest I come out against thee with the sword.
- Young's Literal Translation (YLT)
- And Edom saith unto him, 'Thou dost not pass over through me, lest with sword I come out to meet thee.'
Read in context
- 16ഞങ്ങൾ യഹോവയോടു നിലവിളിച്ചപ്പോൾ അവൻ ഞങ്ങളുടെ നിലവിളി കേട്ടു ഒരു ദൂതനെ അയച്ചു ഞങ്ങളെ മിസ്രയീമിൽനിന്നു പുറപ്പെടുവിച്ചു; ഞങ്ങൾ നിന്റെ അതിരിങ്കലുള്ള പട്ടണമായ കാദേശിൽ എത്തിയിരിക്കുന്നു.
- 17ഞങ്ങൾ നിന്റെ ദേശത്തുകൂടി കടന്നുപോകുവാൻ അനുവദിക്കേണമേ. ഞങ്ങൾ വയലിലോ മുന്തിരിത്തോട്ടത്തിലോ കയറുകയില്ല; കിണറ്റിലെ വെള്ളം കുടിക്കയുമില്ല. ഞങ്ങൾ രാജപാതയില്കൂടി തന്നേ നടക്കും;
- 18നിന്റെ അതിർ കഴിയുംവരെ ഇടത്തോട്ടോ വലത്തോട്ടോ തിരികയുമില്ല.” എദോം അവനോടു: “നീ എന്റെ നാട്ടിൽകൂടി കടക്കരുതു: കടന്നാൽ ഞാൻ വാളുമായി നിന്റെ നേരെ പുറപ്പെടും” എന്നു പറഞ്ഞു.
- 19അതിന്നു യിസ്രായേൽമക്കൾ അവനോടു: “ഞങ്ങൾ പെരുവഴിയിൽ കൂടി പൊയ്ക്കൊള്ളാം; ഞാനും എന്റെ കന്നുകാലിയും നിന്റെ വെള്ളം കുടിച്ചുപോയാൽ അതിന്റെ വിലതരാം; കാൽനടയായി കടന്നു പോകേണമെന്നല്ലാതെ മറ്റൊന്നും എനിക്കു വേണ്ടാ” എന്നു പറഞ്ഞു.
- 20അതിന്നു അവൻ “നീ കടന്നുപോകരുതു” എന്നു പറഞ്ഞു. എദോം ബഹുസൈന്യത്തോടും ബലമുള്ള കയ്യോടും കൂടെ അവന്റെ നേരെ പുറപ്പെട്ടു.