Numbers · chapter 20 · verse 27
Numbers 20:27 in Malayalam
യഹോവ കല്പിച്ചതുപോലെ മോശെ ചെയ്തു; സർവ്വസഭയും കാൺകെ അവർ ഹോർപർവ്വത്തിൽ കയറി.
Yahova kalpichchatupole moshe cheytu; sarvvasabhayum kaanke avar horparvvattil kayari.
Numbers 20:27 in English
- King James Version (KJV)
- And Moses did as the LORD commanded: and they went up into mount Hor in the sight of all the congregation.
- World English Bible (WEB)
- Moses did as the LORD commanded. They went up onto Mount Hor in the sight of all the congregation.
- American Standard Version (ASV)
- And Moses did as Jehovah commanded: and they went up into mount Hor in the sight of all the congregation.
- Bible in Basic English (BBE)
- So Moses did as the Lord had said, and before the eyes of all the people they went up Mount Hor.
- Darby Translation (DBY)
- And Moses did as Jehovah had commanded, and they went up mount Hor before the eyes of the whole assembly.
- Webster's Bible (WBS)
- And Moses did as the LORD commanded: and they ascended mount Hor in the sight of all the congregation.
- Young's Literal Translation (YLT)
- And Moses doth as Jehovah hath commanded, and they go up unto mount Hor before the eyes of all the company,
Read in context
- 25അഹരോനെയും അവന്റെ മകനായ എലെയാസാരിനെയും കൂട്ടി അവരെ ഹോർപർവ്വതത്തിൽ കൊണ്ടു ചെന്നു
- 26അഹരോന്റെ വസ്ത്രം ഊരി അവന്റെ മകനായ എലെയാസാരിനെ ധരിപ്പിക്കേണം; അഹരോൻ അവിടെവെച്ചു മരിച്ചു തന്റെ ജനത്തോടു ചേരും.
- 27യഹോവ കല്പിച്ചതുപോലെ മോശെ ചെയ്തു; സർവ്വസഭയും കാൺകെ അവർ ഹോർപർവ്വത്തിൽ കയറി.
- 28മോശെ അഹരോന്റെ വസ്ത്രം ഊരി അവന്റെ മകനായ എലെയാസാരിനെ ധരിപ്പിച്ചു; അഹരോൻ അവിടെ പർവ്വതത്തിന്റെ മുകളിൽവെച്ചു മരിച്ചു; മോശെയും എലെയാസാരും പർവ്വതത്തിൽനിന്നു ഇറങ്ങിവന്നു.
- 29അഹരോൻ മരിച്ചുപോയി എന്നു സഭയെല്ലാം അറിഞ്ഞപ്പോൾ യിസ്രായേൽഗൃഹം ഒക്കെയും അഹരോനെക്കുറിച്ചു മുപ്പതു ദിവസം വിലാപിച്ചുകൊണ്ടിരുന്നു