Numbers · chapter 20 · verse 25
Numbers 20:25 in Malayalam
അഹരോനെയും അവന്റെ മകനായ എലെയാസാരിനെയും കൂട്ടി അവരെ ഹോർപർവ്വതത്തിൽ കൊണ്ടു ചെന്നു
Aharoneyum avante makanaaya eleyaasaarineyum kootti avare horparvvatattil kontu chennu
Numbers 20:25 in English
- King James Version (KJV)
- Take Aaron and Eleazar his son, and bring them up unto mount Hor:
- World English Bible (WEB)
- Take Aaron and Eleazar his son, and bring them up to Mount Hor;
- American Standard Version (ASV)
- Take Aaron and Eleazar his son, and bring them up unto mount Hor;
- Bible in Basic English (BBE)
- So take Aaron and Eleazar, his son, up into Mount Hor;
- Darby Translation (DBY)
- Take Aaron and Eleazar his son, and bring them up unto mount Hor,
- Webster's Bible (WBS)
- Take Aaron and Eleazar his son, and bring them up to mount Hor:
- Young's Literal Translation (YLT)
- 'Take Aaron and Eleazar his son, and cause them to go up mount Hor,
Read in context
- 23എദോംദേശത്തിന്റെ അതിരിങ്കലുള്ള ഹോർപർവ്വതത്തിൽവെച്ചു യഹോവ മോശെയോടും അഹരോനോടും അരുളിച്ചെയ്തതു:
- 24അഹരോൻ തന്റെ ജനത്തോടു ചേരും; കലഹജലത്തിങ്കൽ നിങ്ങൾ എന്റെ കല്പന മറുത്തതുകൊണ്ടു ഞാൻ യിസ്രായേൽമക്കൾക്കു കൊടുത്തിരിക്കുന്ന ദേശത്തേക്കു അവൻ കടക്കയില്ല.
- 25അഹരോനെയും അവന്റെ മകനായ എലെയാസാരിനെയും കൂട്ടി അവരെ ഹോർപർവ്വതത്തിൽ കൊണ്ടു ചെന്നു
- 26അഹരോന്റെ വസ്ത്രം ഊരി അവന്റെ മകനായ എലെയാസാരിനെ ധരിപ്പിക്കേണം; അഹരോൻ അവിടെവെച്ചു മരിച്ചു തന്റെ ജനത്തോടു ചേരും.
- 27യഹോവ കല്പിച്ചതുപോലെ മോശെ ചെയ്തു; സർവ്വസഭയും കാൺകെ അവർ ഹോർപർവ്വത്തിൽ കയറി.