Skip to content
ThuthiThuthiThuthi
Numbers · chapter 20 · verse 9

Numbers 20:9 in Malayalam

തന്നോടു കല്പിച്ചതുപോലെ മോശെ യഹോവയുടെ സന്നിധിയിൽനിന്നു വടി എടുത്തു.

Tannotu kalpichchatupole moshe yahovayute sannidhiyilninnu vati etuttu.

Numbers 20:9 in English

King James Version (KJV)
And Moses took the rod from before the LORD, as he commanded him.
World English Bible (WEB)
Moses took the rod from before the LORD, as he commanded him.
American Standard Version (ASV)
And Moses took the rod from before Jehovah, as he commanded him.
Bible in Basic English (BBE)
And Moses took the rod from before the Lord as he gave him orders.
Darby Translation (DBY)
And Moses took the staff from before Jehovah, as he had commanded him.
Webster's Bible (WBS)
And Moses took the rod from before the LORD, as he commanded him.
Young's Literal Translation (YLT)
And Moses taketh the rod from before Jehovah, as He hath commanded him,

Read in context

  1. 7യഹോവ മോശെയോടു: നിന്റെ വടി എടുത്തു നീയും സഹോദരനായ അഹരോനും സഭയെ വിളിച്ചുകൂട്ടി അവർ കാൺകെ പാറയോടു കല്പിക്ക.
  2. 8എന്നാൽ അതു വെള്ളംതരും; പാറയിൽ നിന്നു അവർക്കു വെള്ളം പുറപ്പെടുവിച്ചു ജനത്തിന്നും അവരുടെ കന്നുകാലികൾക്കും കുടിപ്പാൻ കൊടുക്കേണം എന്നു അരുളിച്ചെയ്തു.
  3. 9തന്നോടു കല്പിച്ചതുപോലെ മോശെ യഹോവയുടെ സന്നിധിയിൽനിന്നു വടി എടുത്തു.
  4. 10മോശെയും അഹരോനും പാറയുടെ അടുക്കൽ സഭയെ വിളിച്ചുകൂട്ടി അവരോടു: മത്സരികളേ, കേൾപ്പിൻ; ഈ പാറയിൽനിന്നു ഞങ്ങൾ നിങ്ങൾക്കുവേണ്ടി വെള്ളം പുറപ്പെടുവിക്കുമോ എന്നു പറഞ്ഞു.
  5. 11മോശെ കൈ ഉയർത്തി വടികൊണ്ടു പാറയെ രണ്ടു പ്രാവശ്യം അടിച്ചു; വളരെ വെള്ളം പുറപ്പെട്ടു; ജനവും അവരുടെ കന്നുകാലികളും കുടിച്ചു.
Read all of Numbers 20

Cross references

Original words (Hebrew)

Numbers 20:9 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.