Skip to content
ThuthiThuthiThuthi
Numbers · chapter 22 · verse 19

Numbers 22:19 in Malayalam

ആകയാൽ യഹോവ ഇനിയും എന്നോടു എന്തു അരുളിച്ചെയ്യും എന്നു ഞാൻ അറിയട്ടെ; നിങ്ങളും ഈ രാത്രി ഇവിടെ പാർപ്പിൻ” എന്നു ഉത്തരം പറഞ്ഞു.

Aakayaal yahova iniyum ennotu entu arulichcheyyum ennu nyaan ariyatte; ningngalum ee raatri ivite paarppin” ennu uttaram paranynyu.

Numbers 22:19 in English

King James Version (KJV)
Now therefore, I pray you, tarry ye also here this night, that I may know what the LORD will say unto me more.
World English Bible (WEB)
Now therefore please stay here tonight as well, that I may know what else the LORD will speak to me.”
American Standard Version (ASV)
Now therefore, I pray you, tarry ye also here this night, that I may know what Jehovah will speak unto me more.
Bible in Basic English (BBE)
So take your rest here this night, till I have knowledge what more the Lord has to say to me.
Darby Translation (DBY)
And now, I pray you, abide ye also here this night, and I shall know what Jehovah will say to me further.
Webster's Bible (WBS)
Now therefore, I pray you, tarry ye also here this night, that I may know what the LORD will say to me more.
Young's Literal Translation (YLT)
and, now, abide, I pray you, in this [place], you also, to-night; and I know what Jehovah is adding to speak with me.'

Read in context

  1. 17ഞാൻ നിന്നെ ഏറ്റവും ബഹുമാനിക്കും; നീ എന്നോടു പറയുന്നതൊക്കെയും ഞാൻ ചെയ്യാം; വന്നു എനിക്കുവേണ്ടി ഈ ജനത്തെ ശപിക്കേണമേ’ എന്നു സിപ്പോരിന്റെ മകനായ ബാലാക്ക് പറയുന്നു” എന്നു പറഞ്ഞു.
  2. 18ബിലെയാം ബാലാക്കിന്റെ ഭൃത്യന്മാരോടു: “ബാലാക്ക് തന്റെ ഗൃഹം നിറെച്ചു വെള്ളിയും പൊന്നും എനിക്കു തന്നാലും എന്റെ ദൈവമായ യഹോവയുടെ കല്പന ലംഘിച്ചു ഏറെയോ കുറെയോ ചെയ്‌വാൻ എനിക്കു കഴിയുന്നതല്ല.
  3. 19ആകയാൽ യഹോവ ഇനിയും എന്നോടു എന്തു അരുളിച്ചെയ്യും എന്നു ഞാൻ അറിയട്ടെ; നിങ്ങളും ഈ രാത്രി ഇവിടെ പാർപ്പിൻ” എന്നു ഉത്തരം പറഞ്ഞു.
  4. 20രാത്രിയിൽ ദൈവം ബിലെയാമിന്റെ അടുക്കൽ വന്നു: “ഇവർ നിന്നെ വിളിപ്പാൻ വന്നിരിക്കുന്നു എങ്കിൽ പുറപ്പെട്ടു അവരോടുകൂടെ പോക; എന്നാൽ ഞാൻ നിന്നോടു കല്പിക്കുന്ന കാര്യം മാത്രമേ ചെയ്യാവു” എന്നു കല്പിച്ചു.
  5. 21ബിലെയാം രാവിലെ എഴുന്നേറ്റു കഴുതെക്കു കോപ്പിട്ടു മോവാബ്യപ്രഭുക്കന്മാരോടുകൂടെ പോയി.
Read all of Numbers 22

Cross references

Original words (Hebrew)

Numbers 22:19 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.