Skip to content
ThuthiThuthiThuthi
Numbers · chapter 22 · verse 21

Numbers 22:21 in Malayalam

ബിലെയാം രാവിലെ എഴുന്നേറ്റു കഴുതെക്കു കോപ്പിട്ടു മോവാബ്യപ്രഭുക്കന്മാരോടുകൂടെ പോയി.

Bileyaam raavile ezhunnettu kazhutekku koppittu movaabyaprabhukkanmaarotukoote poyi.

Numbers 22:21 in English

King James Version (KJV)
And Balaam rose up in the morning, and saddled his ass, and went with the princes of Moab.
World English Bible (WEB)
Balaam rose up in the morning, and saddled his donkey, and went with the princes of Moab.
American Standard Version (ASV)
And Balaam rose up in the morning, and saddled his ass, and went with the princes of Moab.
Bible in Basic English (BBE)
So in the morning Balaam got up and, making his ass ready, went with the chiefs of Moab.
Darby Translation (DBY)
And Balaam rose up in the morning, and saddled his ass, and went with the princes of Moab.
Webster's Bible (WBS)
And Balaam rose in the morning, and saddled his ass, and went with the princes of Moab.
Young's Literal Translation (YLT)
And Balaam riseth in the morning, and saddleth his ass, and goeth with the princes of Moab,

Read in context

  1. 19ആകയാൽ യഹോവ ഇനിയും എന്നോടു എന്തു അരുളിച്ചെയ്യും എന്നു ഞാൻ അറിയട്ടെ; നിങ്ങളും ഈ രാത്രി ഇവിടെ പാർപ്പിൻ” എന്നു ഉത്തരം പറഞ്ഞു.
  2. 20രാത്രിയിൽ ദൈവം ബിലെയാമിന്റെ അടുക്കൽ വന്നു: “ഇവർ നിന്നെ വിളിപ്പാൻ വന്നിരിക്കുന്നു എങ്കിൽ പുറപ്പെട്ടു അവരോടുകൂടെ പോക; എന്നാൽ ഞാൻ നിന്നോടു കല്പിക്കുന്ന കാര്യം മാത്രമേ ചെയ്യാവു” എന്നു കല്പിച്ചു.
  3. 21ബിലെയാം രാവിലെ എഴുന്നേറ്റു കഴുതെക്കു കോപ്പിട്ടു മോവാബ്യപ്രഭുക്കന്മാരോടുകൂടെ പോയി.
  4. 22അവൻ പോകുന്നതുകൊണ്ടു ദൈവത്തിന്റെ കോപം ജ്വലിച്ചു; യഹോവയുടെ ദൂതൻ വഴിയിൽ അവന്നു പ്രതിയോഗിയായി നിന്നു; അവനോ കഴുതപ്പുറത്തു കയറി യാത്ര ചെയ്കയായിരുന്നു; അവന്റെ രണ്ടു ബാല്യക്കാരും കൂടെ ഉണ്ടായിരുന്നു.
  5. 23യഹോവയുടെ ദൂതൻ വാൾ ഊരിപ്പിടിച്ചുകൊണ്ടു വഴിയിൽ നില്ക്കുന്നതു കഴുത കണ്ടു; കഴുത വഴിയിൽ നിന്നു മാറി വയലിലേക്കു പോയി; കഴുതയെ വഴിയിലേക്കു തിരിക്കേണ്ടതിന്നു ബിലെയാം അതിനെ അടിച്ചു.
Read all of Numbers 22

Cross references

Original words (Hebrew)

Numbers 22:21 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.