Numbers · chapter 22 · verse 24
Numbers 22:24 in Malayalam
പിന്നെ യഹോവയുടെ ദൂതൻ ഇരുപുറവും മതിലുള്ള മുന്തിരിത്തോട്ടങ്ങളുടെ ഇടുക്കുവഴിയിൽനിന്നു.
Pinne yahovayute dootan irupuravum matilulla muntirittottangngalute itukkuvazhiyilninnu.
Numbers 22:24 in English
- King James Version (KJV)
- But the angel of the LORD stood in a path of the vineyards, a wall [being] on this side, and a wall on that side.
- World English Bible (WEB)
- Then the LORD’s angel stood in a narrow path between the vineyards, a wall being on this side, and a wall on that side.
- American Standard Version (ASV)
- Then the angel of Jehovah stood in a narrow path between the vineyards, a wall being on this side, and a wall on that side.
- Bible in Basic English (BBE)
- Then the angel of the Lord took up his position in a narrow road through the vine-gardens, with a wall on this side and on that.
- Darby Translation (DBY)
- And the Angel of Jehovah stood in a hollow of the vineyards, a wall being on this side, and a wall on that side.
- Webster's Bible (WBS)
- But the angel of the LORD stood in a path of the vineyards, a wall [being] on this side, and a wall on that side.
- Young's Literal Translation (YLT)
- And the messenger of Jehovah standeth in a narrow path of the vineyards — a wall on this [side] and a wall on that —
Read in context
- 22അവൻ പോകുന്നതുകൊണ്ടു ദൈവത്തിന്റെ കോപം ജ്വലിച്ചു; യഹോവയുടെ ദൂതൻ വഴിയിൽ അവന്നു പ്രതിയോഗിയായി നിന്നു; അവനോ കഴുതപ്പുറത്തു കയറി യാത്ര ചെയ്കയായിരുന്നു; അവന്റെ രണ്ടു ബാല്യക്കാരും കൂടെ ഉണ്ടായിരുന്നു.
- 23യഹോവയുടെ ദൂതൻ വാൾ ഊരിപ്പിടിച്ചുകൊണ്ടു വഴിയിൽ നില്ക്കുന്നതു കഴുത കണ്ടു; കഴുത വഴിയിൽ നിന്നു മാറി വയലിലേക്കു പോയി; കഴുതയെ വഴിയിലേക്കു തിരിക്കേണ്ടതിന്നു ബിലെയാം അതിനെ അടിച്ചു.
- 24പിന്നെ യഹോവയുടെ ദൂതൻ ഇരുപുറവും മതിലുള്ള മുന്തിരിത്തോട്ടങ്ങളുടെ ഇടുക്കുവഴിയിൽനിന്നു.
- 25കഴുത യഹോവയുടെ ദൂതനെ കണ്ടപ്പോൾ മതിലരികെ ഒതുങ്ങി ബിലെയാമിന്റെ കാൽ മതിലോടു ചേർത്തു ഞെക്കി; അവൻ അതിനെ വീണ്ടും അടിച്ചു.
- 26പിന്നെ യഹോവയുടെ ദൂതൻ മുമ്പോട്ടു ചെന്നു ഇടത്തോട്ടും വലത്തോട്ടും മാറുവാൻ വഴിയില്ലാത്ത ഒരു ഇടുക്കിടയിൽ നിന്നു.